രാജ്യന്തര മൌണ്ടന്‍ സൈക്ലിംഗ് മത്സരം നാളെ

  രാജ്യന്തര മൌണ്ടന്‍ സൈക്ലിംഗ് മത്സരം , മാനന്തവാടി , സൈക്ലിംഗ് മത്സരം
മാനന്തവാടി| jibin| Last Modified വെള്ളി, 17 ഏപ്രില്‍ 2015 (11:11 IST)
രാജ്യന്തര മൌണ്ടന്‍ സൈക്ലിംഗ് മത്സരങ്ങള്‍ വയനാട്ടിലെ പഞ്ചാരക്കൊല്ലിയില്‍ നാളെ തുടക്കമാകും. രാവിലെ ഒമ്പത് മണിക്ക് വിനോദ സഞ്ചാരമന്ത്രി എപി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നതോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമാകുന്നാത്. വിനോദ സഞ്ചാര വകുപ്പ് തുടക്കം കുറിച്ച ‘ വിസിറ്റ് കേരളാ -2015 ’ പദ്ധതിയുടെ ഭാഗമായിട്ടാണ് മൌണ്ടന്‍ സൈക്ലിംഗ് മത്സരം നടക്കുക.

ഇന്ത്യക്ക് പുറമെ അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി, സിംഗപ്പൂര്‍, അര്‍മേനിയ, ന്യൂസിലന്‍ഡ്, മൌറീഷ്യസ്, ബ്രൂണോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മത്സരത്തില്‍ പങ്കെടുക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :