മൈക്കിൾ ഫെല്‍പ്പ്സിന് സ്വർണം

 മൈക്കിൾ ഫെല്‍പ്പ്സ് , എതൻസ് , ബുൾഡോക്ക് ഗ്രാന്റ്സ്ളാം
എതൻസ്| jibin| Last Modified തിങ്കള്‍, 14 ജൂലൈ 2014 (11:13 IST)
എതൻസിൽ നടക്കുന്ന ബുൾഡോക്ക് ഗ്രാന്റ്സ്ളാം നീന്തലിൽ 100 മീറ്റർ ബാക്ക്സട്രീറ്റ് നീന്തലിൽ മൈക്കിൾ ഫെല്‍പ്പ്സിന് സ്വർണം. അമേരിക്കയുടെ റിവൽ റ്യാൻ ലോച്ചോയെ 53.88 സെക്കണ്ടിൽ തോൽപ്പിച്ചാണ് നീന്തല്‍ കുളത്തിലെ രാജകുമാരന്‍ സ്വർണം നേടിയത്. റിവൽ റ്യാൻ ലോച്ചോയെ 53.88 സെക്കണ്ടിനാണ് അദ്ദേഹം തോൽപ്പിച്ചത്.

കഴിഞ്ഞ ദിവസം 100 മീറ്റർ ബട്ടർഫ്ളൈസിലും ഫെലിപ്പിസ് സ്വർണം നേടിയിരുന്നു. ലണ്ടൻ ഒളിമ്പിക്സിനു ശേഷം വിരമിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വീണ്ടും തിരിച്ചുവരവിനൊരുങ്ങുകയാണ് ഒളിമ്പിക്സിൽ 18 സ്വർണ മെഡൽ നേടിയ ഈ അമേരിക്കക്കാരൻ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :