ഇടിക്കൂട്ടിൽ പ്രായം പ്രശ്നമല്ല; സ്വര്‍ണ നേട്ടവുമായി മേരി കോം

ഹോചിമിൻസിറ്റി, ബുധന്‍, 8 നവം‌ബര്‍ 2017 (16:54 IST)

  Mary Com , Asian Boxing Championship , ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് , മേരി കോം , ടബാസ കോമുറ

ഇടിക്കൂട്ടിൽ പ്രായം പ്രശ്നമല്ലെന്നു തെളിയിച്ച് ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ നേട്ടവുമായി ഇന്ത്യന്‍ സൂപ്പര്‍താരം മേരി കോം.

48 കിലോഗ്രാം വിഭാഗത്തില്‍ കൊറിയയുടെ ഹ്യാംഗ് മിയെ പരാജയപ്പെടുത്തിയാണ് മുപ്പത്തിനാലുകാരിയായ മേരി കോം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ തന്‍റെ അഞ്ചാം സ്വര്‍ണം സ്വന്തമാക്കിയത്.

ജപ്പാന്റെ ടബാസ കോമുറയെ പരാജയപ്പെടുത്തി ഫൈനലില്‍ എത്തിയ മേരി കോം ഹ്യാംഗ് മിയെ 5-0 പോയിന്റുകൾക്കാണ് പരാജയപ്പെടുത്തിയത്. ആദ്യമായാണ് ഈ വിഭാഗത്തിൽ മേരി സ്വർണ്ണം നേടുന്നത്.

അഞ്ച് തവണ ലോക ചാമ്പ്യനായിരുന്ന മേരി കോം ഏകപക്ഷീയ വിജയമായിരുന്നു ഫൈനലിലേത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

വിമാനയാത്രയ്ക്കിടെ തനിക്ക് വളരെ മോശമായ അനുഭവം നേരിടേണ്ടി വന്നു; പി.വി. സിന്ധു പറയുന്നു

വിമാനത്തില്‍ യാത്രചെയ്യുന്നതിനിടെ തനിക്ക് നേരിട്ട മോശം അനുഭവം വെളിപ്പെടുത്തി ഇന്ത്യയുടെ ...

news

ഏഷ്യാ കപ്പ് ഹോക്കി: ജപ്പാനെതിരെ ത്രസിപ്പിക്കുന്ന ജയത്തോടെ ഇന്ത്യ ഫൈനലില്‍

ഏഷ്യാകപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യ ഫൈനലിൽ. ആതിഥേയരും നിലവിലെ ചാമ്പ്യൻമാരുമായ ജപ്പാനെ ...

news

ഗൌണ്ടിലിറങ്ങിയ ആരാധകന്‍ ഇത്രയും പ്രതീക്ഷിച്ചില്ല; മെസിയുടെ പെരുമാറ്റത്തില്‍ ഞെട്ടി ഫുട്‌ബോള്‍ ലോകം - വീഡിയോ വൈറലാകുന്നു

മെസിയുടെയും ആരാധകന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഫുട്‌ബോളിലെ നല്ല ...

news

പിണറായിയോട് സച്ചിന്‍ ആവശ്യപ്പെട്ടത് ഇക്കാര്യങ്ങള്‍; കൂടിക്കാഴ്‌ച മികച്ചതായിരുന്നുവെന്ന് ക്രിക്കറ്റ് ഇതിഹാസം

രാവിലെ കേരളത്തിലെത്തിയ സച്ചിനും ഭാര്യ അഞ്ജലിയും മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ...