ബീജിംഗ്|
jibin|
Last Modified തിങ്കള്‍, 6 ഒക്ടോബര്‍ 2014 (17:50 IST)
വിംബിൾഡൺ കിരീട ജേതാവ് പെട്രാക്വിറ്റോവയെ തോൽപ്പിച്ച് റഷ്യയുടെ
മരിയ ഷറപ്പോവ ചൈനീസ് ഓപ്പൺ കിരീടം സ്വന്തമാക്കി. ആദ്യ സെറ്റിൽ തോറ്റ ഷറപ്പോവ തുടർന്നുള്ള സെറ്റുകളിൽ അവിസ്മരണീയമായ പ്രകടനം കാഴ്ചവച്ചതോടെ വിജയമുറപ്പിക്കുകയായിരുന്നു. സ്കോർ 6-4, 2-6, 6-3.
ഇതോടെ ഷറപ്പോവ ലോക റാങ്കിംഗിൽ രാണ്ടാം സ്ഥാനത്തെത്തി. നേരിട്ടുള്ള സെറ്റുകൾക്ക് ചെക്ക് താരം തോമസ് ബെർഡിച്ചിനെ തോൽപ്പിച്ച് പുരുഷ സിംഗിൾസിൽ ലോക ഒന്നാംനമ്പർ താരം നൊവാക് ജോക്കോവിച്ച് കിരീടം സ്വന്തമാക്കി. സ്കോർ: 6-0, 6-2. ജപ്പാൻ ഓപ്പൺ പുരുഷ സിംഗിൾസിൽ കെയ് നിഷിക്കോരി
കീരീടം സ്വന്തമാക്കി.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.