മെസിയുടെ ഗോള്‍ എങ്ങനെ തടയും ?; റോബോര്‍ട്ടിനെയും കബളിപ്പിച്ച് ഗോള്‍ നേടുന്ന ബാഴ്‌സലോണ താരത്തിന്റെ വീഡിയോ കാണാം

ജപ്പാനിലെ ടിവി ഷോയില്‍ വെച്ച് റോബോര്‍ട്ടിനെയും കബളിപ്പിച്ച് മെസി ഗോള്‍ നേടിയതാണ് പുതിയ വാര്‍ത്ത

ടോക്കിയോ| jibin| Last Modified ബുധന്‍, 4 മെയ് 2016 (13:23 IST)
അര്‍ജന്റീനയുടെ സൂപ്പര്‍ താരവും ബാഴ്‌സലോണയുടെ കൂന്തമുനയുമായ ലയണല്‍ മെസി ഗോള്‍ അടിക്കാനും അടിപ്പിക്കാനും മിടുക്കുള്ള താരമാണ്. എതിരാളികളെ നിഷ്‌പ്രഭമാക്കുന്ന മുന്നേറ്റങ്ങള്‍ നടത്തി ഗോള്‍ നേടുന്നതില്‍ മെസിക്കുള്ള കഴിവ് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ജപ്പാനിലെ ടിവി ഷോയില്‍ വെച്ച് റോബോര്‍ട്ടിനെയും കബളിപ്പിച്ച് മെസി ഗോള്‍ നേടിയതാണ് പുതിയ വാര്‍ത്ത.

ഭീമാകരനായ റോബോര്‍ട്ട് ഗോള്‍ പോസ്‌റ്റിന് മുന്നില്‍ നിറഞ്ഞു നിന്നപ്പോഴാണ് മെസി ഗോള്‍ വിദഗ്ദമായി ഗോള്‍ നേടിയത്. റോബോര്‍ട്ടിനെ വെട്ടിച്ച് ഗോള്‍ നെടാന്‍ സാധിക്കുമോ എന്ന വെല്ലുവിളി സ്വീകരിച്ച ബാഴ്‌സാ‍ താരം മൂന്ന് ഗോള്‍ നേടുകയും ചെയ്‌തു. ഗോള്‍ നേടിയ മെസി പതിവ് പോലെ ചിരിക്കുകയും ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :