കനേഡിയന്‍ ഓപ്പണ്‍ ബാഡ്‌മിന്റണ്‍: ജ്വാല ഗുട്ട–അശ്വിനി പൊന്നപ്പ സഖ്യത്തിന് കിരീടം

കാള്‍ഗറി| Last Updated: തിങ്കള്‍, 29 ജൂണ്‍ 2015 (11:48 IST)
ഇന്ത്യയുടെ ജ്വാല ഗുട്ട–സഖ്യം കനേഡിയന്‍ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ കിരീടം നേടി.
നെതര്‍ലന്‍ഡ്‌സിന്റെ എഫി മുസ്‌കെന്‍സ്‌–സെലിന പീക്‌ ജോഡികളെയാണു ഫൈനലില്‍ ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21–19, 21–16.

ഈ വര്‍ഷം കാര്യമായ കിരീടനേട്ടങ്ങളൊന്നും
ജ്വാല–അശ്വിനി സഖ്യം നേടിയിരുന്നില്ല. സഖ്യത്തിന്റെ തിരിച്ചുവരവ് നടത്തുന്നുവെന്ന സൂചനകളാണ് കിടീട നേട്ടം സൂചിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :