Widgets Magazine
Widgets Magazine

ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍: തകര്‍പ്പന്‍ ജയത്തോടെ റോജര്‍ ഫെഡറര്‍ ഫൈനലില്‍

കാലിഫോര്‍ണിയ, ഞായര്‍, 19 മാര്‍ച്ച് 2017 (12:01 IST)

Widgets Magazine

ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ഫൈനലില്‍ സ്വിസ് പോരാട്ടം. അമേരിക്കയുടെ ജാക്ക് സോക്കിനെ പരാജയപ്പെടുത്തിയാണ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ഫൈനലിന് അര്‍ഹനായത്.
 
സ്വിസ് താരം സ്റ്റാന്‍ വാവ്റിങ്കയെയാണ് റോജര്‍ ഫെഡറര്‍ കലാശപ്പോരാട്ടത്തില്‍ നേരിടുക. ആദ്യ സെമിയില്‍ വാവ്റിങ്ക സ്പാനിഷ് താരം പാബ്ലോ കരീനോ ബുസ്റ്റയെ 63-62 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഫൈനലില്‍ എത്തിയത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മറ്റു കളികള്‍

news

ഈ യുവതി പ്രസവിക്കുന്നത് ഇരട്ടകളെ ആയിരിക്കും; ക്രിസ്‌റ്റിയാനോ വീണ്ടും പണിയൊപ്പിച്ചു!

റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ ഇരട്ടക്കുട്ടികളുടെ ...

news

ഓൾ ഇംഗ്ലണ്ട് ബാഡ്മിന്‍റണ്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്‍: സിന്ധുവിന് പിന്നാലെ സൈനയും പുറത്ത്

ഓൾ ഇംഗ്ലണ്ട് ബാഡ്മിന്‍റണ്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപില്‍ നിന്ന് ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ...

news

നൂകാംപില്‍ അത്ഭുതം തീര്‍ത്ത് ബാഴ്‌സ; അവസാന എട്ടു മിനിറ്റില്‍ മൂന്നു ഗോളുകൾ, ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച ഗോളുകള്‍ - വീഡിയോ

എന്തുകൊണ്ടാണ് ബാഴ്‌സലോണയെ ആരാധകര്‍ ഇതു പോലെ സ്‌നേഹിക്കുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ...

news

യുവേഫ ചാംപ്യൻസ് ലീഗ്: ഗോളുകളിൽ ആറാടി ബാർസിലോന ക്വാർട്ടറില്‍

അദ്ഭുതാവഹ ജയവുമായി ബാർസിലോന യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോള്‍ ക്വാർട്ടറില്‍ പ്രവേശിച്ചു. ...

Widgets Magazine Widgets Magazine