ഇന്ത്യന്‍ ബാഡ്‌മിന്റെണ്‍ രംഗം എങ്ങോട്ട് ?; സിന്ധുവിനെ ലക്ഷ്യമാക്കി സൈനയുടെ വെളിപ്പെടുത്തല്‍ പുറത്ത്

സിന്ധുവിനെ ലക്ഷ്യമാക്കി സൈനയുടെ വെളിപ്പെടുത്തല്‍ പുറത്ത്

 Saina nehwal , indian badminto , pv sindhu , badminton , ഇന്ത്യൻ ബാഡ്‌മിന്റണ്‍ ,  പിവി സിന്ധു , സൈന നെഹ്‌വാള്‍
ന്യൂഡൽഹി| jibin| Last Modified തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (15:32 IST)
ബാഡ്‌മിന്റണ്‍ താരം പിവി സിന്ധുവിനെ പ്രശംസിച്ച് സൈന നെഹ്‌വാള്‍ രംഗത്ത്. ഹോങ്കോംഗ് ഓപ്പണിൽ പരാജയപ്പെട്ട ശേഷമായിരുന്നു ഒളിമ്പിക്‍സ് വെള്ളിമെഡല്‍ ജേതാവ് കൂടിയായ സിന്ധുവിനെ പുകഴ്‌ത്തി സൈന എത്തിയത്.

ഇന്ത്യൻ ബാഡ്‌മിന്റണ്‍ രംഗം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. സിന്ധുവടക്കമുള്ളവരുടെ പ്രകടനങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും സൈന പറഞ്ഞു.

പരുക്കിൽ നിന്നു മുക്‌തയായി അടുത്ത മാസം കളിക്കളത്തിലേക്ക് മടങ്ങിയെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും സൈന കൂട്ടിച്ചേർത്തു.

ഹോങ്കോംഗ് ഓപ്പണിൽ സൈന മത്സരച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു. എന്നാൽ ഇവിടെ സിന്ധു ഫൈനലിലെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :