കോമണ്‍വെല്‍ത്ത്: ടിന്റുവും മയൂഖ ജോണും പുറത്ത്

  കോമണ്‍വെല്‍ത്ത് , ഗാസ്ഗോ , ടിന്റു , മയൂഖ ജോണ്‍
ഗാസ്ഗോ| jibin| Last Modified ബുധന്‍, 30 ജൂലൈ 2014 (17:20 IST)
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 800 മീറ്ററില്‍ മലയാളി താരം ടിന്റു ലൂക്ക പുറത്ത്. മൂന്നാം ഹീറ്റ്സില്‍ നാലാമതായാണ് ടിന്റു ഫിനിഷ് ചെയ്തത്.

അതേസമയം, ലോങ് ജംപില്‍ നിന്ന് മറ്റൊരു മലയാളി താരമായ മയൂഖ ജോണിയും പുറത്തായി. യോഗ്യതാ റൌണ്ടില്‍ 6.11 മീറ്റര്‍ ചാടിയ മയൂഖയ്ക്ക് എട്ടാം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :