ചുവപ്പ് കാര്‍ഡ് വില്ലനായി; മ്യൂണിക്കിന് തകർപ്പൻ വിജയം

ബെർലിൻ, വ്യാഴം, 22 ഡിസം‌ബര്‍ 2016 (10:17 IST)

 bayern munich , German bundesliga , bundeslige , ബയേൺ മ്യൂണിക്ക് , ലെവൻഡോസ്കി , അൽസാൻഡറ

ജർമ്മൻ ബുണ്ടെസ് ലീഗിൽ ബയേൺ മ്യൂണിക്കിന് തകർപ്പൻ വിജയം. പത്തുപേരായി ചുരുങ്ങിയ ലീപ്സിഗിനെ ഏകപക്ഷീയമായ മൂന്നു ഗോളിനാണ് ബയേൺ പരാജയപ്പെടുത്തിയത്.

ബയേൺ മ്യൂണിക്കിനായി തിയാഗോ (17), അലോൻസോ (25), ലെവൻഡോസ്കി (45) എന്നിവരാണ് ഗോളുകൾ നേടിയത്.

ഫിലിപ്പ് ലാമിനെ ഫൗൾ ചെയ്തിന് വിംഗർ എമിൽ ഫോർസ്ബെർഗ് ചുവപ്പ് കിട്ടി പുറത്തുപോയതാണ് ലീപ്സിഗിന് തിരച്ചടിയായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍‌വിയില്‍ ഞെട്ടി ഉറുഗ്വാന്‍ സൂപ്പര്‍‌ താരം; കൊമ്പന്മാരെ ഞെട്ടിപ്പിക്കുന്ന പ്രസ്‌താവനയുമായി ഫോര്‍ലാന്‍ രംഗത്ത്

ഇന്ത്യന്‍ ഫുട്‌ബോളിന് പുത്തനുണര്‍വ് നല്‍കിയ ഐഎസ്എല്‍ ഫുട്‌ബോളിന്റെ ലഹരിയില്‍ നിന്ന് മോചനം ...

news

കൊച്ചി തന്നെ കേമൻ, മഞ്ഞപ്പടയാളികളുടെ കാവൽക്കാരേ, ഇതു നിങ്ങളുടെ വിജയം!

അണ്ടര്‍-17 ഫുട്‌ബോള്‍ ലോകകപ്പിലെ ഏത് മത്സരവും നടത്താന്‍ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു ...

news

ഡെക്കന്‍സ് നാസന്റെ ഹൃദ്യമായ കുറിപ്പ്; ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ഇതുമാത്രം മതിയാകും

കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെയും ഇന്ത്യന്‍ ഫുട്‌ബോളിനെയും മറക്കില്ലെന്ന് വ്യക്തമാക്കി ...