ഇനി ഗ്ലാമര്‍ വസന്തം: ഓസ്ട്രേലിയൻ ഓപ്പണിന് ഇന്ന് തുടക്കം

 ഓസ്ട്രേലിയൻ ഓപ്പൺ , റാഫേൽ നദാൽ , ഗ്രാൻഡ്‌സ്ലാം
മെൽബൺ| jibin| Last Modified തിങ്കള്‍, 19 ജനുവരി 2015 (10:47 IST)
ഗ്ലാമര്‍ താരങ്ങള്‍ അണി നിരക്കുന്ന ഈ സീസണിലെ ആദ്യ ഗ്രാൻഡ്‌സ്ളാമായ ടെന്നിസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ലോക ടെന്നീസിലെ അതികായന്മാരായ റാഫേൽ നദാൽ, റോജർ ഫെഡറർ, ആൻഡിമുറെ, മരിയ ഷറപ്പോവ തുടങ്ങിയവർ മെൽബണിൽ പോരാട്ടത്തിന് ഇറങ്ങും. ഇന്ത്യൻ താരം യുകി ബാംബ്രിയാണ് മുറെയുടെ എതിരാളി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :