സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം പാലക്കാടിന്

പാല, വെള്ളി, 20 ഒക്‌ടോബര്‍ 2017 (09:29 IST)

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം പാലക്കാടിന്.  സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പാലക്കാട് പറളി സ്‌കൂളിലെ പിഎന്‍ അജിത്താണ് സ്വര്‍ണം നേടിയത്. അതേസമയം കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ആദര്‍ശ് ഗോപിക്കാണ് വെള്ളി.
 
സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളം കോതമംഗലം മാര്‍ ബോസിലിലെ അനുമോള്‍ തമ്പി മേളയിലെ രണ്ടാം സ്വര്‍ണ്ണം നേടി. മൂന്നാം സ്വര്‍ണം ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ തിരുവനന്തപുരം സായിയിലെ സല്‍മാന്‍ നേടി. 
 
ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടി സ്‌കൂളിന്റെ പി. ചാന്ദിനി സ്വര്‍ണം നേടി. മേളയുടെ ഔപചാരിക ഉദ്ഘാടനം വൈകീട്ട് പാലായില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ ഏഴുമണിക്കാണ് മേള ആരംഭിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

കൊച്ചിയുടെ മണ്ണില്‍ മഞ്ഞക്കിളികള്‍ ചിറകടിച്ചു ക്വാര്‍ട്ടറിലേക്ക്‌... ഹോണ്ടുറാസിനെ തകര്‍ത്തത് മൂന്ന് ഗോളുകള്‍ക്ക്

നാ​ലാം കി​രീ​ട​ത്തി​ലേ​ക്കു​ള്ള ദൂ​രം മൂ​ന്നു മ​ത്സ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ക്കി ചു​രു​ക്കിയ ...

news

അണ്ടർ 17 ലോകകപ്പ്: സ്പെ​യി​നും ഇ​റാ​നും ക്വാ​ർ​ട്ട​റി​ൽ

അണ്ടർ 17 ലോകകപ്പില്‍ സ്പെ​യി​നും ഇ​റാ​നും ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഒ​ന്നി​നെ​തി​രെ ...

news

അ​ണ്ട​ർ 17 ലോ​ക​ക​പ്പ്: കൊളംബിയയെ മലര്‍ത്തിയടിച്ച് ജർമ്മനി ക്വാർട്ടറിൽ - ജയം എതിരില്ലാതെ നാലു ഗോളുകൾക്ക്

അണ്ടര്‍ 17 ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടറിൽ കൊളംബിയക്കെതിരെ ജർമ്മനിക്ക് തകർപ്പൻ ജയം. ...

news

പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്‍‌ഡ് ചെയ്‌തു

ബാഹ്യ ഇടപെടലുകള്‍ സംഘടനയില്‍ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ ഫുട്‌ബോള്‍ ...