Widgets Magazine Widgets Magazine
Widgets Magazine

സൈനയെ മറികടന്ന്, മാരിനെ തോൽപ്പിച്ച് ലോകത്തിന്റെ നെറുകയിൽ സിന്ധു!

വെള്ളി, 7 ഏപ്രില്‍ 2017 (10:22 IST)

Widgets Magazine

ബാഡ്മിന്റണ്‍ വനിതാ റാങ്കിംഗ് പട്ടികയില്‍ ഇന്ത്യയുടെ പി വി സിന്ധു രണ്ടാമത്. റിയോ ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ ജേതാവായ സിന്ധു ഇതാദ്യമായാണ് റാങ്കിംഗില്‍ രണ്ടാമതെത്തുന്നത്. തായ്‌വാന്റെ തായ് സു യിങ് ആണ് റാങ്കിംഗില്‍ ഒന്നാമത്.
 
ഇന്ത്യന്‍ ഓപ്പണ്‍ കിരീടനേട്ടമാണ് സിന്ധുവിന്റെ റാങ്കിംഗില്‍ വന്‍കുതിച്ചു ചാട്ടത്തിന് കാരണമായിരിക്കുന്നത്.  ഇന്ത്യന്‍ ഓപ്പണില്‍ കളിക്കാനെത്തുമ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു സിന്ധു. ഇന്ത്യന്‍ ഓപ്പണ്‍ ഫൈനലില്‍ റിയോ ഒളിമ്പിക് ചാമ്പ്യന്‍ കരോലിന മാരിനെ തകര്‍ത്താണ് സിന്ധു കിരീടം ചൂടിയത്.
 
അതേസമയം, 2015ൽ ലോക ഒന്നാം നമ്പർ താരമായിരുന്ന സൈന നെഹ്‌വാൾ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മറ്റു കളികള്‍

news

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനിലക്കുരുക്ക്, പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് -എവര്‍ട്ടണ്‍ മത്സരം സമനിലയില്‍ ...

news

മയാമി ഓപ്പണ്‍ ടെന്നീസ്: റാഫേല്‍ നദാലിനെ വീഴ്ത്തി റോജര്‍ ഫെഡറര്‍ക്ക് കിരീടം

മയാമി ഓപ്പൺസ് ടെന്നീസ് കിരീടത്തില്‍ റോജർ ഫെഡറർ മുത്തമിട്ടു. റാഫേല്‍ നദാലിന് മേലുള്ള തന്റെ ...

news

പ്രതികാരമെന്നാൽ ഇതാണ്; മാരിനെ തോൽ‌പ്പിച്ച് സിന്ധു

മാറക്കാനയിൽ നടന്ന ഒളിമ്പിക്സിൽ സ്പെയിൻ താരം കരോലിന മാരിനു മുന്നിൽ ഇന്ത്യൻ താരം പി വി ...

news

ആരാധകര്‍ ഞെട്ടി; ചെല്‍‌സിയെ ക്രിസ്റ്റൽ പാലസ് അട്ടിമറിച്ചു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് അപ്രതീക്ഷിത തോല്‍‌വി. ക്രിസ്റ്റൽ പാലസിനോട് ഒന്നിനെതിരേ ...

Widgets Magazine Widgets Magazine