ഡെന്‍മാര്‍ക്ക് ഓപ്പണ്‍: കിഡംബി ശ്രീ​കാ​ന്ത് സെ​മി​യി​ൽ, സൈ​നയും പ്ര​ണോ​യി​യും പുറത്ത്

ഡെ​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ണ്‍: ശ്രീ​കാ​ന്ത് സെ​മി​യി​ൽ

HS Prannoy  ,  Saina Nehwal , Kidambi Srikanth ,  Lee Chong Wei ,  ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ , എച്ച്‌ എസ് പ്രണോയ് ,  സൈന നെഹ്വാള്‍ ,  കിഡംബി ശ്രീകാന്ത്
ഒ​ഡെ​ന്‍​സ്| സജിത്ത്| Last Updated: ശനി, 21 ഒക്‌ടോബര്‍ 2017 (09:37 IST)
ഡെ​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാ​ഡ്മി​ന്റ​ണി​ല്‍ ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത് സെമിയില്‍. ഡെന്മാർക്കിന്‍റെ വിക്ടർ ആക്ലൻസണെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ശ്രീകാന്ത് സെമിയില്‍ പ്രവേശിച്ചത്. ര​ണ്ടാം സീ​ഡാ​യ അ​ക്‌​സ​ല്‍​സെ​നെ 56 മി​നി​റ്റിനകം തന്നെ ശ്രീ​കാ​ന്ത് പരാജയപ്പെടുത്തി. സ്കോ​ർ: 14-21, 22-20, 21-7

അതേസമയം, എ​ച്ച്.​എ​സ്.​പ്ര​ണോ​യി​യും സൈ​ന നെ​ഹ്‌​വാ​ളും
ക്വാ​ർ​ട്ട​റി​ൽ പു​റ​ത്തായി. നി​ല​വി​ലെ ചാ​മ്പ്യ​ൻ അ​കാ​നെ യാ​മാ​ഗു​ച്ചി​യോ​ട് 10-21, 13-21 എ​ന്ന സ്കോ​റി​നായിരുന്നു സൈ​ന തോല്‍‌വി ഏറ്റുവാങ്ങിയത്. ദ​ക്ഷി​ണ കൊ​റി​യ​യു​ടെ സ​ൻ വാ​ൻ ഹു​വി​നോ​ടാ​ണ് പ്ര​ണോ​യി അ​ടി​യ​റ​വ് പ​റ​ഞ്ഞ​ത്. സ്കോ​ർ: 13-21, 18-21.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :