വിഷു ഫലം 2007 : കേട്ട

WEBDUNIA|


കേട്ട നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം ഗുണദോഷ സമ്മിശ്രമായിരിക്കും. ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് ചെറിയ ചെറിയ ആരൊഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. പ്രബലത്ധടെ സഹായം ലഭ്യമാകും. എങ്ങനെയെങ്കിലും തീര്‍ത്തേ മതിയാകൂ എന്നുള്ള വിചാരത്തോടെ പല കാര്യങ്ങളും ചെയ്തുതീര്‍ക്കും. കുടുംബ വിഷയങ്ങള്‍ മറ്റുള്ളവരോട് അധികമായി ചര്‍ച്ച ചെയ്യാതിരിക്കുന്നത് നല്ലത്. സഹോദര സഹായം ലഭ്യമാകും. അടച്ചു തീര്‍ക്കാനുള്ള പഴയ കടങ്ങള്‍ വീടുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :