ഇടം കണ്ണ് തുടിച്ചാല്‍ പ്രിയതമനെ കാണാം!

ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (17:16 IST)

ജ്യോതിഷം, ആത്മീയം, നിമിത്ത ശാസ്ത്രം

നിമിത്തം ഭാരതിയ ജ്യോതിഷത്തിലെ പ്രമുഖമായ വലിയൊരു വിഭാഗമാണ്. മനുഷ്യ ശരീരത്തില്‍ ഓരോ അവയവങ്ങളും തുടിക്കുന്നത് ഒരോ ഫലങ്ങള്‍ക്കുള്ള സൂചനകളാണെന്നാണ് നിമിത്ത ശാസ്ത്രം പറയുന്നത്. പുരുഷനും സ്ത്രീകള്‍ക്കും ഇക്കാര്യത്തില്‍ വിഭിന്ന ഫലങ്ങളാണ് നിമിത്ത ശാസ്ത്രത്തില്‍ വിധിച്ചിരിക്കുന്നത്.
 
പുരുഷന്‍ വലതു വശവും സ്ത്രീകള്‍ക്ക് ഇടതുവശവും തുടിക്കുന്നത് പൊതുവേ നല്ലതാണ്. നേരേ മറിച്ച് ആണുങ്ങള്‍ക്ക് ഇടതു ഭാഗം തുടിക്കുന്നത് ദോഷ ഫലങ്ങളുടെ സൂചനയാണ്, സ്ത്രീകള്‍ക്ക് വലതുവശവും. എന്നാല്‍ ഇക്കാര്യങ്ങളില്‍ ആധുനിക വൈദ്യ ശാസ്ത്രം അംഗീകരിക്കില്ലെങ്കിലും ഇക്കാര്യത്തില്‍ വിശ്വാസമുള്ളവര്‍ നിരവധിയാണ്.
 
വലത്തായാലും ഇടത്തായാലും ഓരോ അവയവത്തിനും പ്രത്യേകം ഫലങ്ങളുമുണ്ട്. പാട്ടില്‍ പറയുന്നതു നിമിത്ത ശാസ്ത്രപ്രകാരവും ശരിതന്നെ. സ്ത്രീകള്‍ക്ക് ഇടത്തേ കണ്ണിന്റെ തടം തുടിച്ചാല്‍ പ്രിയസമാഗമം ഫലം. ഇടത്തേ കവിള്‍ തുടിച്ചാല്‍ പുരുഷബന്ധം തന്നെ സാധ്യമാകുമത്രേ. ഇതിനു പുരുഷന്മാര്‍ക്കു തുടിക്കേണ്ടത് വലതുഭാഗമാണെന്നു 
 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ജ്യോതിഷം ആത്മീയം നിമിത്ത ശാസ്ത്രം

ജ്യോതിഷം

news

ഗൃഹ നിര്‍മ്മാണവും ഭൂമിയും തമ്മില്‍ എന്താണു ബന്ധം?

വീടുവയ്ക്കുന്നത് ഭൂമിയിലാണ് അതുതന്നെയല്ലെ ഇവതമ്മിലുള്ള ബന്ധമെന്ന് ചോദിച്ചാല്‍ ഒരു ...

news

സൂക്ഷിച്ചോ... ആറാം നമ്പരുള്ളവര്‍ ആരേയും വശീകരിക്കും!

ജ്യോതിഷം എന്നു പറയുമ്പോഴേ പലര്‍ക്കും അത അന്ധവിശ്വാസമാണെന്ന ധാരണയാണുള്ളത്. എന്നാല്‍ ...

news

ജീവിത വിജയങ്ങള്‍ക്കായി ഫെങ്ഷൂയി

വളരെക്കാലമായി നമ്മള്‍ ഫെങ്ഷൂയി എന്ന വാക്ക് കേള്‍ക്കാറുണ്ട്. നമ്മുടെ വാസ്തുശാസ്ത്രം പോലെ ...

news

രത്നധാരണം; വേണ്ടതും വേണ്ടാത്തതും

രത്നധാരണത്തേക്കുറിച്ച് ഇന്നും പലര്‍ക്കും വേണ്ടത്ര അറിവില്ല. ആര്‍ക്കൊക്കെയാണ് രത്നങ്ങള്‍ ...