Widgets Magazine Widgets Magazine

ഇതിനു വേണ്ടിയാണോ ആ പണി ഒപ്പിച്ചത് ? എന്തായാലും സംഗതി മോശമായി !

വെള്ളി, 31 മാര്‍ച്ച് 2017 (15:15 IST)

Widgets Magazine
relation, couples, health, orgasms, ബന്ധം, ലൈംഗികബന്ധം, ദാമ്പത്യം, ആരോഗ്യം

സ്ത്രീകള്‍ വ്യാജരതിമൂര്‍ഛയഭിനയിക്കുന്നതിനു പിന്നില്‍ പല കാരണങ്ങളുമുണ്ടാകും. സെക്സിനോടുള്ള താല്‍പര്യക്കുറവോ പുരുഷന് ആത്മവിശ്വാസം നല്‍കുന്നതിന് വേണ്ടിയോ അല്ലെങ്കില്‍ സെക്‌സ് പെട്ടെന്ന് അവസാനിപ്പിയ്ക്കാനുള്ള വഴിയായോ ആയിരിക്കും അവര്‍ ഇത്തരത്തില്‍ പെരുമാറുന്നത്. എന്നാല്‍ ചിലപ്പോഴെങ്കിലും പുരുഷന്മാരും വ്യാജരതിമൂര്‍ഛയഭിനയിക്കാറുണ്ടെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. പുരുഷന്മാരുടെ ചില കള്ള രതിമൂര്‍ഛയ്ക്കു പുറകിലുള്ള ചില രഹസ്യങ്ങളെക്കുറിച്ചറിയാം...
 
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വേളയില്‍ ഗര്‍ഭധാരണത്തിന് താല്പര്യമില്ലാത്ത വ്യക്തിയാണെങ്കില്‍ ക്ലൈമാക്സിലെത്താതെ തന്നെ അത് ലഭിച്ചതായി ചിലര്‍ അഭിനയിക്കാറുണ്ട്. ചില പുരുഷന്മാര്‍ക്ക് അമിത ലൈംഗികാസക്തിയുണ്ടായിരിക്കും. ഇത്തരത്തിലുള്ള ചില പുരുഷന്മാര്‍ക്ക് ക്ലൈമാക്സിലെത്തുന്നതിനായി പല വിചിത്രമായ രീതികള്‍ ആവശ്യമായി വരും. അത്തരക്കാര്‍ക്ക് തങ്ങളുടെ താല്പര്യങ്ങള്‍ പങ്കാളിയോട് പറയാന്‍ കഴിയാതെ വരുന്നതിനാലും അവര്‍ വ്യാജ രതിമൂര്‍ച്ഛ അഭിനയിക്കും. 
 
ഉദ്ധാരണപ്രശ്‌നങ്ങള്‍ പോലുള്ള ലൈംഗികപ്രശ്നങ്ങളുള്ള പുരുഷന്മാര്‍ക്ക് ചിലപ്പോള്‍ ഓര്‍ഗാസം ലഭിയ്ക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. ഇത്തരത്തിലുള്ളവരും വ്യാജലൈംഗികസംതൃപ്തി അഭിനയിക്കും. മാനസിക സമ്മര്‍ദ്ധത്തിനുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നത് മൂലമോ അല്ലെങ്കില്‍ ചില രോഗാവസ്ഥകള്‍ മൂലമോ ചിലര്‍ രതിമൂര്‍ച്ഛ ലഭിച്ചതായി ഭാവിക്കാറുണ്ട്. അമിതമായ സ്വയംഭോഗം കാരണം ലൈംഗികബന്ധത്തില്‍ സന്തോഷം കണ്ടെത്താന്‍ കഴിയാത്തവരുണ്ട്. ഇത്തരക്കാരും വ്യാജരതിമൂര്‍ഛയഭിനയിക്കുന്നത് സ്വാഭാവികമാണ്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

അതെ, അതു തന്നെയാണ് പലരേയും അലട്ടുന്ന പ്രശ്നം!

നിങ്ങളുടെ വയർ ചാടുന്നുണ്ടോ? ഉണ്ട് അല്ലേ. അതെ അതു തന്നെയാണ് പലരേയും അലട്ടുന്ന പ്രശ്നം. ...

news

ആ പേടി ഇനി വേണ്ട.... അവളുടെ ആഗ്രഹം നിറവേറ്റാന്‍ നിങ്ങള്‍ക്ക് കഴിയും !

സെക്സ് ജീവിതത്തില്‍ പലപ്പോഴും നിരാശപ്പെടേണ്ട സന്ദര്‍ഭങ്ങളുണ്ടാകാറുണ്ട്. ചിലപ്പോള്‍ ഇത് ...

news

ഈ ഒരേയൊരു കാര്യം ചെയ്താല്‍ മതി, കിടപ്പറയില്‍ അവള്‍ ആനന്ദനിര്‍വൃതിയില്‍ ആറാടും !

പങ്കാളികളെ സെക്സ് മൂഡിലേക്കെത്തിക്കാനും സെക്സ് കൂടുതല്‍ ആസ്വാദ്യകരമാക്കാനും പല ...

news

ഇതൊന്ന് വായിക്കൂ... എന്നിട്ട് തീരുമാനിക്കാം ഇത് കഴിക്കണോ വേണ്ടയോ എന്ന് !

ആരോഗ്യത്തിന്റെ കേന്ദ്രബിന്ദു തുടങ്ങുന്നത് എവിടെ നിന്നാണെന്നറിയാമോ? ആശുപത്രികളല്ല ...

Widgets Magazine Widgets Magazine