ആ ഒരു തലോടല്‍ മാത്രം നല്‍കൂ; വികാരപരവശയായി അവള്‍ ഉണരും... തീര്‍ച്ച !

ഞായര്‍, 16 ഏപ്രില്‍ 2017 (15:09 IST)

lifestyle, relationship, health, couple, ജീവിതരീതി, ബന്ധം, ആരോഗ്യം, ദാമ്പത്യം

ലൈംഗിക ബന്ധത്തില്‍ കൈകള്‍ക്ക് വളരെ വലിയ സ്ഥാനമാണുള്ളത്. മികച്ച സെക്സ് അനുഭവം ലഭിക്കുന്നതിനായി കൈകള്‍ ഉപയോഗിക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്തെന്നാല്‍ പരസ്പരമുള്ള തഴുകലുകളും തലോടലുകളുമെല്ലാം ഏതൊരു സ്ത്രീയേയും പുരുഷനേയും ഒരു പോലെ ഉണര്‍ത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മികച്ച സെക്സ് അനുഭവത്തിനായി കൈകള്‍ എങ്ങനെയെല്ലാം ഉപയോഗിക്കണമെന്ന് നോക്കാം. 
 
തൊട്ടുതലോടലുകളും സ്‌നേഹലാളനകളുമെല്ലാം കൈകളില്‍ കൂടിയാണ് വരുന്നത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വേളയില്‍ ചുംബിക്കുമ്പോളെല്ലാം പലപ്പോഴും നാണം കൊണ്ട് സ്ത്രീയുടെ മുഖം കുനിഞ്ഞ് പോകുന്നു. എന്നാല്‍ നിങ്ങളുടെ കൈകളില്‍ മുഖമുയര്‍ത്തിയാണ് അവളെ ചുംബിക്കുന്നതെങ്കില്‍ ഇത് മികച്ച അനുഭവം തന്നെയായിരിക്കും നിങ്ങളുടെ പങ്കാളിയ്ക്ക് ലഭ്യമാകുക.
 
സെക്സില്‍ ഏര്‍പ്പെടുന്ന വേളയിലോ അല്ലാതെയോ അവളുടെ മുടിയിഴകള്‍ തഴുകുന്നത്, എത്ര സങ്കടപ്പെട്ടിരിക്കുന്ന അവസ്ഥയിലാണെങ്കിലും അവള്‍ നിങ്ങളിലേക്ക് കൂടുതല്‍ അടുക്കുവാന്‍ കാരണമാകും. പരസ്പരമുള്ള തഴുകലിലൂടെയും തലോടലുകളിലൂടെയും മാത്രമായിരിക്കും എല്ലായ്പ്പോളും നല്ലൊരു സെക്സിന് തുടക്കം കുറിയ്ക്കാന്‍ സാധിക്കുക. അതുകൊണ്ടു തന്നെ പങ്കാളിയ്ക്ക് തഴുകലും തലോടലുകളും നിങ്ങളുടെ കൈകളിലൂടെ നല്‍കുന്നത് നല്ലതാണ്.
 
നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും പങ്കാളിയെ വാരിപ്പുണര്‍ന്ന് കൈക്കുള്ളിലാക്കാന്‍ ശ്രമിക്കുന്നത് നിങ്ങളോടുള്ള പങ്കാളിയുടെ സ്‌നേഹവും വിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമാകും. ഒരു തലോടലിലൂടെ ചിലപ്പോള്‍ അവളെ ഉണര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. അതുകൊണ്ട് തന്നെ ഇത്തരം തലോടലുകള്‍ നിങ്ങളുടെ പങ്കാളി ഒരുപാട് കൊതിയ്ക്കുന്നുമുണ്ടാകും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

അതില്‍ പരവശനായാണോ ‘അവള്‍’ മതിയെന്ന ആ തീരുമാനം ? സൂക്ഷിക്കൂ... പണി പിറകെ വരും !

വിവാഹത്തിനു മുന്‍പുള്ള ലൈംഗിക ബന്ധം ശരിയാണോ തെറ്റാണോ? ഇക്കാര്യത്തില്‍ പലര്‍ക്കും പല ...

news

ഇടവിട്ടനുഭവപ്പെടുന്ന കഠിനമായ തലവേദനയാണോ പ്രശ്നം ? എങ്കില്‍ ഇനി ആ പേടി വേണ്ട !

ഒട്ടുമിക്ക ആളുകളേയും അലട്ടുന്ന ഒന്നാണ് വിട്ടുമാറാത്ത തലവേദന. വിവിധ തരത്തിലുള്ള ...

news

അവള്‍ക്ക് അതിനോടായിരിക്കും താല്പര്യം; അതിനു സമ്മതിച്ചാലോ? മുട്ടന്‍ പണിയും കിട്ടും !

പ്രഭാത സമയത്തെ സെക്സായിരിക്കും ഒട്ടുമിക്ക പുരുഷന്മാരും ഇഷ്ടപ്പെടുക. എന്തെന്നാല്‍ ...

news

ന്യുമോണിയ പ്രശ്ന‌ക്കാരനാണ്, തടയാൻ വഴിയുണ്ട്

ഏറ്റവും കൂടുതല്‍ കുട്ടികള്‍ കൊല്ലപ്പെടുന്നത് ന്യുമോണിയ മൂലമാണെന്ന് റിപ്പോര്‍ട്ടുകൾ ഉണ്ട്. ...