Widgets Magazine Widgets Magazine

ലൈംഗികബന്ധത്തിനിടയിലും മൂത്രശങ്കയോ ? എന്നാല്‍ സംഗതി ഗുരുതരമാണ് !

ശനി, 7 ജനുവരി 2017 (14:32 IST)

Widgets Magazine
sex, health, lifestyle, orgasm, relationship ലൈംഗികബന്ധം, ആരോഗ്യം, ജീവിതരീതി, ഓര്‍ഗാസം, രതിമൂര്‍ഛ, ബന്ധം, മൂത്രശങ്ക

സ്ത്രീകള്‍ സെക്സിന്റെ പൂര്‍ണതയിലെത്തി എന്നതിന്റെ ലക്ഷണമാണ് ഓര്‍ഗാസം അഥവാ രതിമൂര്‍ഛ. മറ്റൊരു തരത്തില്‍ പറയുകയാണെങ്കില്‍ സ്ത്രീകള്‍ക്ക് സെക്‌സ് സുഖവും പുരുഷന് ആത്മവവിശ്വാസവുമാണെന്ന് പറയാം. എന്നാല്‍ ഈ രതിമൂര്‍ഛ എല്ലാ സ്ത്രീകള്‍ക്കും എപ്പോഴും ലഭിയ്ക്കണമെന്നില്ല. വളരെ ചുരുക്കം പേര്‍ക്കു മാത്രമാണ് ഇത് ലഭിയ്ക്കുക. പലകാരണങ്ങള്‍കൊണ്ട് രതിമൂര്‍ഛ ലഭിയ്ക്കാതിരിക്കാം.  ചില സ്ത്രീ ചിന്തകള്‍ കൊണ്ടും ഈ അവസ്ഥ ഉണ്ടാകാറുണ്ട്. സ്ത്രീകളുടെ ഏതെല്ലാം ചിന്തകളാണ് ഓര്‍ഗാസം ലഭിയ്ക്കുന്നതിന് തടസമാകുന്നതെന്നറിയാം.
 
കുട്ടികളുള്ള ദമ്പതിമാരാണെങ്കില്‍ കുട്ടികള്‍ ഉണരുമോ അവര്‍ അറിയുമോ എന്നിങ്ങനെയുള്ള ചിന്തകള്‍ സ്ത്രീകളുടെ മനസിലുണ്ടാകുന്നതു സ്വാഭാവികമാണ്. ഇത് രതിമൂര്‍ഛയ്ക്കു തടസം നില്‍ക്കുന്ന ഒരു പ്രധാന ഘടകമാണെന്നാണ് പല പഠനങ്ങളിലും തെളിഞ്ഞിട്ടുള്ളത്. അതുപോലെ സെക്‌സിനിടെ ഓഫീസ് സംബന്ധമായ കാര്യങ്ങള്‍ ഓര്‍ക്കുന്നതും ഇതെക്കുറിച്ചുള്ള ടെന്‍ഷനുകളുമെല്ലാം രതിമൂര്‍ഛയ്ക്കു തടസം നില്‍ക്കുന്ന ഘടകങ്ങളാണ്. തന്റെ ശരീരസൗന്ദര്യത്തെക്കുറിച്ചുള്ള കുറ്റബോധവും പല സ്ത്രീകള്‍ക്കും ക്ലൈമാക്‌സിലെത്താന്‍ തടസം നില്‍ക്കാറുണ്ട്. 
 
സെക്‌സിനിടെയുണ്ടാകുന്ന മൂത്രശങ്കയോ ഇതെക്കുറിച്ചുള്ള ചിന്തകളോ പല സ്ത്രീകളുടേയും രതിമൂര്‍ഛയ്ക്കു തടസം നില്‍ക്കുന്ന പ്രധാന ഘടകമാണ്. സെക്‌സില്‍ താല്‍പര്യമില്ലാതെ, പങ്കാളിയ്ക്കു വേണ്ടി മാത്രം തയ്യാറാകുന്നതും എത്രയും പെട്ടെന്നുതന്നെ ഇതു കഴിഞ്ഞാല്‍ മതിയെന്നു കരുതുന്നതുന്‍ പലപ്പോഴും ഓര്‍ഗാസത്തിന് തടസം നില്‍ക്കാറുണ്ട്. സെക്‌സിനിടെയുണ്ടാകുന്ന ഭയവും വേദനയുണ്ടാകുമോയെന്ന ചിന്തയും സ്ത്രീകളില്‍ ഓര്‍ഗാസത്തിനു തടസം നില്‍ക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളാണ്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

ഈ അവസ്ഥയിലും ഇറുകിയ വസ്ത്രങ്ങളാണോ ധരിക്കുന്നത് ? എങ്കില്‍ ഒരു പണികിട്ടാന്‍ സാധ്യതയുണ്ട് !

പനിയ്ക്ക് കാരണമാകുന്ന രോഗാണുവിനെ നശിപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിലൂടെ പനിയെ ...

news

കാര്യത്തോടടുക്കുമ്പോള്‍ താല്പര്യം കുറയുന്നു അല്ലേ? ഇതൊന്നു പരീക്ഷിച്ചു നോക്കൂ !

ഈ മൂന്നു ചേരുവകളും ഒരു മിക്‌സിയില്‍ ചേര്‍ത്ത് ഒരുമിച്ച് അരക്കുക. ഇത് നല്ല പേസ്റ്റുപോലെ ...

news

അവളെ ആ മൂഡിലേക്കെത്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലേ ? എങ്കില്‍...

തന്റെ ഇഷ്ടങ്ങള്‍ മാത്രം പ്രാധാന്യം കൊടുക്കുകയും സുഖം മാത്രം നോക്കി മുന്നേറുകയും ചെയ്യുന്ന ...

news

നിങ്ങള്‍ ട്രെഡ്‌മില്‍ ഉപയോഗിക്കുന്നത് ഇതൊന്നുമറിയാതെയാണോ ?

കാലം മാറിയതനുസരിച്ച് ഭക്ഷണ ക്രമത്തിലും മാരകമെന്ന് പറയാവുന്ന മാറ്റങ്ങള്‍ ...

Widgets Magazine Widgets Magazine