കിടപ്പറയില്‍ പുരുഷന്‍ വരുത്തുന്ന പ്രധാന വീഴ്‌ചകള്‍ ഇവ

തിങ്കള്‍, 14 മെയ് 2018 (15:39 IST)

 Sex , health , sex life , women , men , bed room , Orgasam , സെക്‍സ് , കിടപ്പറ , സ്‌ത്രീ , പെണ്‍കുട്ടി , രതിമൂര്‍ച്ഛ

സെക്‍സിന്റെ കാതല്‍ പ്രണയമാണെന്നതില്‍ സംശയമില്ല. പങ്കാളിയുമായി നല്ല ബന്ധവും സ്‌നേഹവും പുലര്‍ത്തുന്നവര്‍ക്കു മാത്രമെ മികച്ച ബന്ധം സാധ്യമാകൂ. എന്നാല്‍, പങ്കാളിയുടെ ഇഷ്‌ടങ്ങളും ആഗ്രഹങ്ങളും തിരിച്ചറിയാനോ അതനുസരിച്ചു പ്രവര്‍ത്തിക്കാനോ ഭൂരിഭാഗം പുരുഷന്മാരും ശ്രമിക്കാറില്ല. ഇത് സ്‌ത്രീയോട് കാണിക്കുന്ന അനീതിയായിട്ടാണ് വിലയിരുത്തുന്നത്.

കിടപ്പറയില്‍ പതിവായി പുരുഷന്‍ ചെയ്യുന്ന ചില പ്രവര്‍ത്തികളാണ് സ്‌ത്രീയെ നിരാശയിലേക്ക് തള്ളിവിടുന്നത്. പുരുഷന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന പിഴവുകള്‍ എന്നാണ് ഈ രീതികളെ വിലയിരുത്തുന്നത്.

സാവധാനം കാര്യങ്ങള്‍ ചെയ്യുന്നതാണ് പെണ്‍കുട്ടികള്‍ക്ക് താല്‍പ്പര്യമെങ്കിലും രതിമൂര്‍ച്ഛ മാത്രം ലക്ഷ്യം വെച്ച് പുരുഷന്‍ കിടപ്പറയില്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ സ്‌ത്രീയില്‍ വെറുപ്പുണ്ടാക്കും. ബാഹ്യലീലകള്‍ നീണ്ടിക്കൊണ്ടു പോകാത്തതും തിടുക്കത്തില്‍ എല്ലാം ചെയ്യുന്നതും സ്‌ത്രീയില്‍ നിരാശയുണ്ടാക്കും.

സ്‌ത്രീയെ നഗ്നയാക്കുന്നതില്‍ വരെ ശ്രദ്ധ പാലിക്കണം. സാവധാനം തുടങ്ങിയ ശേഷം കഴുത്തിലും മാറിടങ്ങളിലും ചുംബിക്കും. പരസ്‌പരമുള്ള വദനസുരതം സ്‌ത്രീകള്‍ ഏറെ ആസ്വദിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ ഇണയുടെ ഇഷ്‌ടം അറിഞ്ഞു വേണം ഓരോ പ്രവര്‍ത്തിയും ചെയ്യാന്‍.

യോനീച്ഛദങ്ങളിലും മാറിടങ്ങളിലും മാത്രമായി കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് സ്‌ത്രീയില്‍ അസന്തുഷ്ടിയുണ്ടാക്കും. സെക്‍സിനിടെ സ്‌ത്രീയോട് സംസാരിക്കുകയും അവളുടെ ഇഷ്‌ടങ്ങളും ഇഷ്‌ടക്കേടുകളും ചോദിച്ചറിയുകയും ചെയ്യണം.
സ്ത്രീകള്‍ ലോലവികാരങ്ങളുള്ളവര്‍ ആണെന്നതില്‍ സംശയമില്ല. അതിനാല്‍ വൈവിധ്യവും, വൈകാരികതയും, ആഴത്തിലുള്ള വികാരങ്ങളും ആഗ്രഹിക്കും. ഇതനുസരിച്ചാകണം കിടപ്പറയില്‍ പുരുഷന്‍ പെരുമാറാന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

അച്ചാർ അമിതമായി കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുപോലെ ഇഷ്‌ടപ്പെടുന്നവയാണ് അച്ചാറുകൾ. മാങ്ങ, നാരങ്ങ, ...

news

കൊഞ്ചിന്റെ കൂടെ ഇത് കഴിക്കരുത്, മരണം ഉറപ്പ്! - വിദ്യയുടെയും അനാമികയുടെയും മരണത്തിന് കാരണം ഈ ഭക്ഷ്യവസ്തു?

കൊഞ്ച് ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. അതുപോലെ തന്നെയാണ്, ഗ്രിൽഡ് പോലുള്ള ...

news

നടത്തം ആരോഗ്യത്തിന് ഉത്തമം, പക്ഷേ കൃത്യമായ സമയമുണ്ട്!

നിത്യവും കുറച്ചു സമയം നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ ആര്‍ക്കും ...

news

പ്രായം കൂടുന്നവർ മൂത്രമൊഴിക്കുന്നതിന്റെ കാരണം?

വേനല്‍കാലം തുടങ്ങിയാല്‍ വെള്ളം കുടിക്കുന്നത് അധികമാകാറില്ലേ? വെള്ളം കുടിച്ചില്ലെങ്കില്‍ ...