ആ സമയത്ത് ഇക്കാര്യങ്ങൾ ഉണ്ടെങ്കിൽ അവൾക്ക് താൽപ്പര്യം കൂടും!

ആ സമയത്ത് ഇക്കാര്യങ്ങൾ ഉണ്ടെങ്കിൽ അവൾക്ക് താൽപ്പര്യം കൂടും!

Last Updated: വ്യാഴം, 10 ജനുവരി 2019 (10:29 IST)
ലൈംഗികബന്ധത്തിൽ പങ്കാളികളുടെ പരസ്‌പര സമ്മതമാണ് ആദ്യം വേണ്ടത്. ആ സമയത്തുള്ള ഇരുവരുടേയും സ്‌നേഹം കുടുംബജീവിതത്തിൽ വളരെ പ്രധാനമാണ്. ഇരുവരും എന്താണ് ആഗ്രഹിക്കുന്നതെന്ന് പരസ്‌പരം മനസ്സിലാക്കേണ്ടതും അത്യാവശ്യമാണ്.

സെക്‌സ് സമയത്ത് ഇരുവരും ശരീരം പരസ്‌പരം ശ്രദ്ധിക്കുന്നുണ്ട്. സ്‌ത്രീ പുരുഷന്റേയും പുരുഷൻ സ്‌ത്രീയുടേയും ശരീരം ഒരുപോലെ ശ്രദ്ധിക്കുന്നു. എന്നാൽ അവൾ അവന്റെ ശരീരത്തിൽ ശ്രദ്ധിക്കുക എന്ന് അറിയുമോ? പല പുരുഷന്മാർക്കും അറിയാത്ത കാര്യവും ഇതുതന്നെയാണ്.

പുരുഷന്റെ ശരീരത്തിന്റെ ആകൃതിയും വയറും നെഞ്ചും എല്ലാം അവൾ ശ്രദ്ധിക്കും. പുരുഷന്റെ ശ്വാസഗതി സ്ത്രീ പ്രധാനമായും ശ്രദ്ധിക്കും. അതില്‍ നിന്ന് അവള്‍ക്ക് തിരിച്ചറിയാം, നിങ്ങള്‍ ഉത്തേജിതനായോ എന്ന്. ചുംബനത്തിലൂടെ നിങ്ങളുടെ ചുണ്ടുകളെ അവള്‍ തിരിച്ചറിയും, ചുണ്ടുകളുടെ ഗന്ധം, പ്രത്യേക സ്വാദ് എല്ലാം. ചില സ്ത്രീകള്‍ക്ക് ഇതുകൊണ്ടുതന്നെ സെക്‌സ് താല്‍പര്യം കൂടുകയും ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :