Widgets Magazine
Widgets Magazine

ഉദ്ധാരണക്കുറവ് അവള്‍ ക്ഷമിച്ചേക്കും, പക്ഷേ... ആ ഒരു കാര്യം... അതിന് മാപ്പില്ല !

വെള്ളി, 7 ഏപ്രില്‍ 2017 (11:26 IST)

Health, relationship, Couple, ആരോഗ്യം, ലൈംഗിക ബന്ധം, ദാമ്പത്യം, ബന്ധം

എല്ലാ പുരുഷന്മാരുടെയും ആത്മവിശ്വാസത്തിന്റെയും ലൈംഗികജീവിതത്തിന്റേയും സുഖം കെടുത്തുന്ന ഒന്നാണ് ഉദ്ധാരണപ്രശ്‌നങ്ങള്‍. സ്ത്രീയുടെ മുന്‍പില്‍ പുരുഷന്റെ വില കെടുത്തുന്ന ഒന്നാണ് ഇത്. എന്നാല്‍ തന്റെ പുരുഷന് ഉദ്ധാരണപ്രശ്‌നമുണ്ടെങ്കിലും സ്ത്രീ ഇത് വലിയ പ്രശ്‌നമാക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ഇതിനായി പുരുഷന്മാര്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. എന്തെല്ലാമാണ് ഇതെന്ന് നോക്കാം. 
 
ഉദ്ധാരണപ്രശ്‌നമുണ്ടെങ്കിലും തങ്ങളുടെ ശരീരലാളന പുരുഷന്മാര്‍ നിര്‍ത്തരുതെന്നാണ് ഭൂരിപക്ഷം സ്ത്രീകളുടേയും ആഗ്രഹമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്തെന്നാല്‍ നേരിട്ടുള്ള സെക്സിലൂടെയല്ലാതെ ഇത്തരം ലാളനകളിലൂടെ തന്നെ ചില സ്ത്രീകള്‍ക്ക് ഓര്‍ഗാസം ലഭിക്കുമെന്നതാണ് ഇതിന് കാരണം. സ്ത്രീകളോടുള്ള താല്‍പര്യക്കുറവു മൂലവും പുരുഷന്മാര്‍ക്ക് ഉദ്ധാരണപ്രശ്‌നങ്ങളുണ്ടാകുമെന്നു കരുതുന്ന സ്ത്രീകളും കുറവല്ലെന്ന് പഠനങ്ങള്‍ പറയുന്നു. 
 
കിടപ്പറയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ മൂലം പുരുഷന്‍ അസ്വസ്ഥനാകുന്ന്നതും ഉത്കണ്ഠപ്പെടുന്നതുമെല്ലാം സ്ത്രീകളുടെ സെക്‌സ് താല്‍പര്യം കെടുത്തുന്നവയാണ്. അതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളെ സമാധാനത്തോടെയാണ് കൈകാര്യം ചെയ്യേണ്ടത്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നു പറയാനും ചര്‍ച്ച ചെയ്യാനുമുള്ള മനസ് പുരുഷന്മാര്‍ കാണിക്കുന്നത് ഇതിനൊരു പരിഹാരം കണ്ടെത്തുവാന്‍ സ്ത്രീകളേയും സഹായിക്കും.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

പാല്‍ കുടിക്കുന്നത് ഇഷ്ട്മാണോ? എങ്കില്‍ ജാഗ്രത വേണം!

പാനീയങ്ങളില്‍ പ്രഥമസ്ഥാനമാണ് പാലിനുള്ളത്. വിശിഷ്ട പാനീയമായും പോഷകമായും പാല്‍ എന്നും ...

news

നടക്കുന്ന വേളയില്‍ ബാലന്‍സ്‌ നഷ്‌ടപ്പെടുന്നതായി തോന്നുന്നുണ്ടോ ? സൂക്ഷിക്കണം... സംഗതി പ്രശ്നമാണ് !

നാം ചുറ്റുപാടുകള്‍ക്കു ചുറ്റുമോ ചുറ്റുപാടുകള്‍ നമുക്കു ചുറ്റുമോ കറങ്ങുക, ബാലന്‍സ്‌ ...

news

ഇരുട്ടിനെ ഭയമോ? പേടിക്കേണ്ട, മാർഗമുണ്ട്

പ്രായം എത്രയായാലും എല്ലാവർക്കും പേടിയുണ്ടാകും. പ്രേത സിനിമകൾ കണ്ട് പേടിയ്ക്കുന്നത് നിങ്ങൾ ...

news

സമയത്തിന് ഉറക്കം കിട്ടാതെ ക്ലേശിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇനി ആ ടെന്‍ഷന്‍ വേണ്ട!

സമയത്തിന് ഉറക്കം ലഭിക്കാതെ ക്ലേശിക്കുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്‍. രാത്രി ...

Widgets Magazine