Widgets Magazine Widgets Magazine

ആ ഒരു ചുംബനം മാത്രം മതി, അവള്‍ ഉണരും... തീര്‍ച്ച !

തിങ്കള്‍, 3 ഏപ്രില്‍ 2017 (12:04 IST)

Widgets Magazine
relationship, relation, couple, health, ബന്ധം, ദാമ്പത്യം, ആരോഗ്യം

സെക്സില്‍ ഏര്‍പ്പെടുന്ന വേളയില്‍ പുരുഷന് എളുപ്പത്തില്‍ സ്ഖലനമുണ്ടാകുമെങ്കിലും സ്ത്രീയ്ക്ക് ഓര്‍ഗാസം അത്ര എളുപ്പമാകാറില്ല. ഓര്‍ഗാസം എന്നത് സ്ത്രീയ്ക്കു സെക്‌സ് സുഖമാണെങ്കില്‍ പുരുഷന് ഇത് തന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകവുമാണ്. സെക്സിനിടെ സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇത് എന്തെല്ലാമാണെന്നും അതിന് സഹായിക്കുന്ന വഴികള്‍ എന്തെല്ലാമാണെന്നുമറിയാം. 
 
സെക്സില്‍ ഏര്‍പ്പെടുന്ന ആ പതിനഞ്ചു മിനിറ്റില്‍ മൂന്ന് മിനിറ്റ് ചുംബനത്തിനായി മാറ്റി വയ്ക്കുക. ചുംബനം നല്‍കുന്നത് സ്ത്രീ ശരീരത്തെ ഉണര്‍ത്തും. സെന്‍സിറ്റീവായ ശരീരഭാഗങ്ങളിലും ചുണ്ടിലും ചുംബിക്കാന്‍ ശ്രദ്ധിക്കണം. അതോടെ അവള്‍ ഉണരും. വിവസ്ത്രയാക്കാതെ തന്നെ നിങ്ങളുടെ സ്ത്രീയെ കൈകള്‍ കൊണ്ടു ലാളിക്കണം. അതോടെ അവളുടെ ശരീരം പൂര്‍ണമായും സെക്സ് മൂഡിലേയ്ക്കു വരും. ഇത് പെട്ടെന്നുള്ള ഓര്‍ഗാസത്തിനും സഹായിക്കും. 
 
വജൈനയിലെ ക്ലിറ്റോറിസ് ഉത്തേജിക്കപ്പെടുന്നതും സെക്സ് സുഖം പെട്ടെന്നു ലഭിക്കുന്നതിനുള്ള മികച്ച വഴിയാണ്. ഓറല്‍ സെക്സ് ചെയ്യുന്നതും സ്ത്രീയ്ക്ക് ഓര്‍ഗാസമുണ്ടാക്കാന്‍ സഹായിക്കും. സെക്സിനിടെ സ്ത്രീ മുകളിലുള്ള പൊസിഷനിലാകുന്നതും ഓര്‍ഗാസസാധ്യത കൂട്ടാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. സെക്‌സ് സംഭാഷണങ്ങളും സ്ത്രീകളിലെ ഓര്‍ഗാസസാധ്യത വര്‍ദ്ധിപ്പിക്കും. ഈ വഴിയും പരീക്ഷിക്കാവുന്നതാണ്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

ഈ കാര്യങ്ങളെല്ലാം അവള്‍ക്ക് നല്‍കാന്‍ നിങ്ങള്‍ തയ്യാറാണോ ? എന്നാല്‍ കുഴപ്പമില്ല !

കിടപ്പറയില്‍ വ്യത്യസ്ത താല്പര്യങ്ങളായിരിക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ...

news

ബ്യൂട്ടിപാര്‍ലറില്‍ പോയി കാശ് കളയണ്ട... ഒരു മസാജ് കൊണ്ട് ഈ പ്രശ്നം പരിഹരിക്കാം !

മുഖത്തെ ചുളിവൊന്ന് മാറികിട്ടാന്‍ ചെയ്യാത്ത ചികിത്സകളില്ല. മുഖക്കുരു, ...

news

ഇതിനു വേണ്ടിയാണോ ആ പണി ഒപ്പിച്ചത് ? എന്തായാലും സംഗതി മോശമായി !

സ്ത്രീകള്‍ വ്യാജരതിമൂര്‍ഛയഭിനയിക്കുന്നതിനു പിന്നില്‍ പല കാരണങ്ങളുമുണ്ടാകും. സെക്സിനോടുള്ള ...

news

വയർ കുറയ്ക്കാന്‍ പത്ത് വഴികള്‍ ഒന്നും വേണ്ട, ഈ ഒന്ന് മതി; ഇതൊന്ന് പരീക്ഷിക്കൂ!

നിങ്ങളുടെ വയർ ചാടുന്നുണ്ടോ? ഉണ്ട് അല്ലേ. അതെ അതു തന്നെയാണ് പലരേയും അലട്ടുന്ന പ്രശ്നം. ...

Widgets Magazine Widgets Magazine