ആദ്യമേ അവള്‍ക്കറിയാന്‍ കഴിയും... ഈ കാര്യത്തില്‍ നിങ്ങള്‍ മിടുക്കനാണോയെന്ന് !

ബുധന്‍, 25 ജനുവരി 2017 (15:56 IST)

ഒരാളെ മറ്റൊരാള്‍ക്ക് മനസിലാക്കുവാന്‍ പൊതുവായ പല ലക്ഷണങ്ങളുമുണ്ട്. ഇതില്‍ നല്ലതും ചീത്തയുമായതെല്ലാം ഉണ്ടായിരിക്കും. കിടക്കയില്‍ മിടുക്കനായ പുരുഷനെയാണ് പൊതുവെ സ്ത്രീകള്‍ ആരാധിക്കുക. ഇതിന്റെ പേരില്‍ ഒരു പുരുഷനോട് താല്‍പര്യം തോന്നുന്ന പല സ്ത്രീകളുമുണ്ട്. കിടക്കയിലെ അയാളുടെ ചലനത്തില്‍ നിന്നുതന്നെ അയാള്‍ മിടുക്കനാണോയെന്നറിയാന്‍ സാധിക്കും.
 
ഏതൊരാളുടേയും ബോഡി ലാംഗ്വജ് നോക്കിയാല്‍ അറിയാന്‍ സാധിക്കും അയാള്‍ക്ക് കിടപ്പറയിലുള്ള മിടുക്ക്. തീരെ ആത്മവിശ്വസമില്ലാത്ത തരത്തിലുള്ള വളഞ്ഞു കൂടിയുള്ള നില്‍പ്പും നടപ്പുമെല്ലാം ഒരാളുടെ പോരായ്മയാണെന്നും ഇത്തരക്കാര്‍ കിടക്കയില്‍ പൂര്‍ണപരാജയമായിരിക്കുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്. അതേ സമയം ആത്മവിശ്വാസത്തോടെയും കരുത്തോടെയും ഗാംഭീര്യത്തോടെയും നടക്കുന്ന പുരുഷന്‍ കിടക്കയില്‍ പരാജിതരായിരിക്കില്ലെന്നും പറയുന്നു.
 
സ്ത്രീകളുമായി നല്ലരീതിയില്‍ ആശയവിനിമയം നടത്താന്‍ സാധിയ്ക്കുന്ന പുരുഷന്മാരും പൊതുവെ കിടപ്പറയില്‍ മിടുക്കരായിരിയ്ക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ സ്ത്രീകളോടു സംസാരിയ്ക്കാന്‍ മടിയ്ക്കുന്നവര്‍ നേരെ തിരിച്ചുമായിരിക്കുമെന്നും പറയുന്നു. കണ്ണുകളിലേയ്ക്കു നോക്കി സംസാരിയ്ക്കുന്ന പങ്കാളിയുടെ ചലനങ്ങളില്‍ നിന്നുതന്നെ ഇക്കര്യത്തില്‍ അയാളുടെ താല്‍പര്യം വ്യക്തമാക്കാന്‍ സാധിക്കുമെന്നും പറയുന്നു. 
 
ഫിറ്റായ ശരീരത്തോടെയുള്ള പുരുഷന്‍ കിടക്കയിലും ഫിറ്റാകും. നിങ്ങളെ സ്പര്‍ശിയ്ക്കാന്‍ അയാള്‍ ആഗ്രഹം കാണിയ്ക്കുന്നുണ്ടെങ്കില്‍ നിങ്ങളോടുള്ള താല്‍പര്യമാണ് അവിടെ വെളിപ്പെടുന്നത്. അതായത് കിടപ്പറയില്‍ നിങ്ങളെ തൃപ്തിപ്പെടുത്താന്‍ ഇയാള്‍ക്ക് കഴിയുമെന്നര്‍ഥം. സാഹസികമായ കാര്യങ്ങള്‍ ചെയ്യാന്‍ ധൈര്യം കാണിയ്ക്കുന്ന പുരുഷന്മാര്‍ കിടക്കയിലും പൊതുവെ മിടുക്കരായിരിക്കുമെന്നാണ് പഠനങ്ങള്‍ കാണിയ്ക്കുന്നത്. അതേ സമയം ഭീരുവായ പുരുഷനാകട്ടെ കിടക്കയിലും പൂര്‍ണ പരാജയമാകുകയും ചെയ്യുംWidgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ജിവിതരീതി ആരോഗ്യം ബന്ധം ലൈംഗികബന്ധം Lifestyle Health Relationship Sex

Widgets Magazine

ആരോഗ്യം

news

മണിക്കൂറുകള്‍ നീളുന്ന ജോലിക്കിടെ ഒരു ടീ ബ്രേക്ക് എടുക്കൂ... ഈ വ്യതാസങ്ങള്‍ തിരിച്ചറിയാം !

ടാര്‍ഗറ്റ് പ്രഷര്‍ ഉള്ള ജോലി ചെയ്യുന്ന ഒരാള്‍ക്ക് തുടര്‍ച്ചയായി ശാരീരികമായും മാനസികമായും ...

news

വീട്ടില്‍ മുരിങ്ങ ഉണ്ടോ...? എങ്കില്‍ ബിപി യെ വരച്ചവരയില്‍ നിര്‍ത്താം !

നാഡിയുടെയും തലച്ചോറിന്റെയും ആരോഗ്യത്തിനു ആവശ്യമായ പൊട്ടാസ്യം മുരിങ്ങയിലയില്‍ ധാരാളം ...

news

ആദ്യസെക്സിന് അവൾ വേണ്ട, ഇവൾ മതി !; ഇതായിരുന്നോ ആ തീരുമാനത്തിന് പിന്നിൽ ?

കന്യകാത്വം എന്നത് എല്ലാകാലത്തും നമ്മുടെ സമൂഹത്തില്‍ ചൂടേറിയ ഒരു ചര്‍ച്ചാവിഷയമാണ്. ...

news

അമിതപ്രതീക്ഷകളോടെയാണോ ആ രാത്രിയില്‍ കിടപ്പറയിലെത്തിയത് ? എങ്കില്‍....

സ്ത്രീ ശരീരത്തെക്കുറിച്ചുള്ള അജ്ഞതയും പലപ്പോഴും പുരുഷന്മാര്‍ക്കും ആദ്യസെക്‌സില്‍ വന്‍ ...

Widgets Magazine