Widgets Magazine
Widgets Magazine

സെക്സിനിടയില്‍ ആ പരീക്ഷണത്തിനും മുതിര്‍ന്നോ ? എങ്കില്‍ ഒന്നു ശ്രദ്ധിക്കണം !

ശനി, 28 ജനുവരി 2017 (15:09 IST)

പങ്കാളികള്‍ തമ്മില്‍ പരസ്പരമുള്ള തഴുകലുകളും തലോടലുമെല്ലാം ഉണ്ടെങ്കില്‍ മാത്രമെ ലൈംഗിക ബന്ധം ആസ്വാദ്യകരമാകുകയുള്ളൂ. എന്നാല്‍ ഇത്തരം തൊടലുകളും തഴുകലുകളും പലപ്പോഴും സ്ത്രീ ശരീരത്തെ വേദനിപ്പിക്കുന്ന തരത്തിലുള്ളതായാല്‍ അത് ഇത്തരം ബന്ധങ്ങളെ ആകെ പ്രശ്‌നത്തിലാക്കുകയാണ് ചെയ്യുക. സെക്‌സിനിടെ സ്ത്രീ ശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില ഭാഗങ്ങളുണ്ട്. ഏതൊക്കെയാണ് ആ ഭാഗങ്ങളെന്ന് നോക്കാം... 
 
ഭ്രൂണം വളരുന്ന ഇടമാണ് ഗര്‍ഭാശയമുഖം. ലൈംഗികബന്ധത്തിനിടെ ലിംഗം ഗര്‍ഭാശയമുഖത്തിനടുത്താണെങ്കില്‍ ഉടന്‍ തന്നെ മാറ്റാന്‍ ശ്രമിക്കണം. എന്തെന്നാല്‍ ഇവിടം ആസ്വാദ്യകരമായ സെക്‌സിന് പറ്റിയ സ്ഥലമല്ല. 
പലപ്പോഴും ഗര്‍ഭാശയമുഖത്തെ സെക്‌സ് സ്ത്രീകളില്‍ അസഹനീയമായ വേദനയുണ്ടാക്കിയേക്കും. സ്ത്രീകള്‍ക്ക് ഉത്തേജനം നല്‍കുന്ന മറ്റൊരു ഭാഗമാണ് ക്ലിറ്റോറിസ്. എന്നാല്‍ ചില സ്ത്രീകളെങ്കിലും ഇതിനോട് വിമുഖത കാണിയ്ക്കാറുണ്ട്. അതും ശ്രദ്ധിക്കേണ്ടതാണ്.
 
സ്ത്രീയുടെ നിതംബം വഴിയുള്ള സെക്‌സ് പലരും പരീക്ഷിക്കാറുണ്ട്. എന്നാല്‍ പങ്കാളിയ്ക്ക് പൂര്‍ണ താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രമേ ഈ രീതിയിലുള്ള സെക്സിനു മുതിരാന്‍ പാടുള്ളൂ. പലപ്പോഴും ഇത്തരത്തിലുള്ള സെക്‌സ് സ്ത്രീയെ അസ്വസ്ഥയാക്കിയേക്കാം. പാദങ്ങളുടെ അടിഭാഗത്ത് സ്പര്‍ശിയ്ക്കുന്നത് ചില സ്ത്രീകളില്‍ ലൈംഗിക താല്‍പ്പര്യം വര്‍ദ്ധിപ്പിക്കും. എന്നാല്‍ ചില സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛയിലേക്കെത്തുന്നതിന് ഇത് തടസ്സമാകും.അതുകൊണ്ട് തന്നെ സോക്‌സ് ധരിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബന്ധം ആസ്വാദ്യകരമാക്കാന്‍ സഹായിക്കും.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

അറിയാമോ... ആ സമയത്ത് ഇവിടെ സ്പര്‍ശിക്കാനായിരിക്കും അവള്‍ കൊതിക്കുക !

സ്ത്രീയ്ക്ക് ഏറെ ആകര്‍ഷണം തോന്നുന്ന ഒരു ഭാഗമാണ് പുരുഷന്റെ ഷോള്‍ഡര്‍, അതായത് അവള്‍ ...

news

നീലക്കടല്‍ പോലെ നിലക്കടല !

നീലക്കടല്‍ പോലെയാണ് നിലക്കടല എന്നറിയാമോ? ഒരുപക്ഷേ നീലക്കടലില്‍ നിന്നായിരിക്കുമോ നിലക്കടല ...

news

ഈ പ്രശ്നമാണ് നിങ്ങളെ അലട്ടുന്നതെങ്കില്‍ ഇതാ ഒരു ഉത്തമ പരിഹാരം !

നാരങ്ങയും തേങ്ങ വെള്ളവും ചേര്‍ത്ത മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ച ശേഷം ഒരു ...

news

ആദ്യമേ അവള്‍ക്കറിയാന്‍ കഴിയും... ഈ കാര്യത്തില്‍ നിങ്ങള്‍ മിടുക്കനാണോയെന്ന് !

സ്ത്രീകളുമായി നല്ലരീതിയില്‍ ആശയവിനിമയം നടത്താന്‍ സാധിയ്ക്കുന്ന പുരുഷന്മാരും പൊതുവെ ...

Widgets Magazine Widgets Magazine