Widgets Magazine
Widgets Magazine

അത് കാമമോ അതോ പ്രേമമോ ? തിരിച്ചറിയാം... ഇതുമാത്രം ശ്രദ്ധിച്ചാല്‍ !

ശനി, 27 മെയ് 2017 (14:17 IST)

Lust Or Love, Lust, Love, Life style, Health, കാമം, ജീവിത രീതി, പ്രേമം, ആരോഗ്യം

പങ്കാളിയുടെ സ്‌നേഹം തിരിച്ചറിയാത പോകുന്നതാണ് പല ദാമ്പത്യത്തിലും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. പങ്കാളിയ്ക്ക് തന്നോടുള്ളത് പ്രേമമാണോ അതോ കാമമാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്തതും ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയേക്കും. എന്നാല്‍ എല്ലാ ബന്ധങ്ങളുടേയും പ്രാരംഭ ഘട്ടത്തില്‍ തന്നെ പങ്കാളിയ്ക്ക് നിങ്ങളോടുള്ളത് പ്രേമമാണോ അതോ കാമമാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. അതിനായി ഇതാ ചില വഴികള്‍...
 
ഒരു വ്യക്തിയുടെ പുറംമോടി കണ്ടാണ് ഇഷ്ടപ്പെടുന്നതെങ്കില്‍ അതൊരിക്കലും പ്രേമമായിരിക്കില്ല. മറിച്ച് കാമം മാത്രമായിരിക്കും. അതുപോലെ പങ്കാളിയുടെ സ്വഭാവത്തേയോ മറ്റ് ഗുണങ്ങളേയോ കണക്കിലെടുക്കാതെ ചില പ്രത്യേക ഫീച്ചറുകളോടാണ് താല്‍പ്പര്യമെങ്കില്‍ അതും കാമമായിരിക്കും. ആവശ്യമില്ലാത്ത പല കാര്യങ്ങളിലും സെക്‌സ് കുത്തിത്തിരുകാന്‍ ശ്രമിക്കുന്നതും അശ്ലീല ചുവയോടെ സംസാരിക്കുന്നതും കാമത്തിന്റെ ലക്ഷണമാണ്. 
 
പലപ്പോഴും ബന്ധങ്ങളേക്കാള്‍ വില സെക്‌സിന് നല്‍കുന്നതും കാമത്തിന്റെ ലക്ഷണമാണ്. കൂടാതെ ഫോണിലൂടേയും നേരിട്ടും എപ്പോഴും പങ്കാളിയെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നതും പ്രേമമല്ല, മറിച്ച് കാമമാണ് എന്നതിന്റെ ലക്ഷണമാണ്. അതുപോലെ ജീവിതത്തില്‍ ഒരു ഉത്തരവാദിത്വവുമില്ലാതെ എപ്പോഴും സ്വപ്‌നം കണ്ട് നടക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും പങ്കാളിയോട് പ്രേമമല്ല കാമമാണെന്ന സൂചനയാണ് നല്‍കുന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

ഇത് പരീക്ഷിക്കാന്‍ തയ്യാറാണോ? എന്നാല്‍ ആരോഗ്യമുള്ള ഹൃദയം സ്വന്തമാക്കാം !

ആരോഗ്യമുളള ജീവിതത്തിന് ആരോഗ്യമുളെളാരു ഹൃദയം വേണം. ആരോഗ്യമുള്ള ഹൃദയത്തിന് നല്ല ഭക്ഷണം ...

news

ലൈംഗിക ബന്ധത്തിന് ശേഷം ആ ‘ഓട്ടം’, അതു പാടില്ല; മറ്റൊന്നുമല്ല... ഇതുതന്നെ കാരണം !

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകഴിഞ്ഞ ശേഷം പങ്കാളികള്‍ ചെയ്യുന്ന പൊതുവായ ചില ...

news

ഈ ഒരു ഒറ്റ വിദ്യമതി; ശരീരത്തിന്റെ ഫിറ്റ്നസ്സ് നിലനിര്‍ത്താന്‍ !

ശരീരത്തിന്റെ ഫിറ്റ്‌നസ് നിലനിര്‍ത്തുക എന്നത് ഏറ്റവും പ്രയാസകരമായ കാര്യമാണ് ഇതിനായി ...

news

ടെന്‍ഷന്‍ കുറയ്ക്കാന്‍ ഭക്ഷണത്തെ കൂട്ട് പിടിച്ച് പൊണ്ണത്തടി സമ്പാദിക്കല്ലേ...ഇതാ ചില എളുപ്പ വഴികള്‍ !

ഓഫിസില്‍ നിന്ന് ബോസുമായി വഴക്ക് പിന്നെ തുടങ്ങി ഒരു നൂറ് ടെന്‍ഷന്‍, ടെന്‍ഷന്‍ കുറയ്ക്കാന്‍ ...

Widgets Magazine Widgets Magazine Widgets Magazine