അറിയാമോ... ആ സമയത്ത് ഇവിടെ സ്പര്‍ശിക്കാനായിരിക്കും അവള്‍ കൊതിക്കുക !

വെള്ളി, 27 ജനുവരി 2017 (15:49 IST)

relationship, sex, lifestyle, health, ബന്ധം, സെക്സ്, ജീവിതരീതി, ആരോഗ്യം

പരസ്പരമുള്ള ശാരീരികാകര്‍ഷണം എല്ലാ ജീവജാലങ്ങളിലുമുണ്ട്. അതിനാവട്ടെ പൊതുവായ ഒരു ശാസ്ത്രവുമുണ്ട്. സ്ത്രീയുടെ ശരീരത്തില്‍ പുരുഷന്‍ സ്പര്‍ശിക്കാന്‍ താല്‍പര്യപ്പെടുന്ന ചില ഭാഗങ്ങളുണ്ട്. അതുപോലെ പുരുഷ ശരീരത്തില്‍ സ്ത്രീ സ്പര്‍ശിക്കാന്‍ താല്‍പര്യപ്പെടുന്ന ഭാഗങ്ങളുമുണ്ട്. പുരുഷശരീരത്തില്‍ എവിടെയെല്ലാമാണ് സ്ത്രീ സ്പര്‍ശിക്കാന്‍ ആഗ്രഹിയ്ക്കുന്നതെന്നറിയാം...  
 
 
സ്ത്രീയ്ക്ക് ഏറെ ആകര്‍ഷണം തോന്നുന്ന ഒരു ഭാഗമാണ് പുരുഷന്റെ ഷോള്‍ഡര്‍, അതായത് അവള്‍ സ്പര്‍ശിക്കാന്‍ കൊതിക്കുന്ന ഒരു ഭാഗം. അതുപോലെ പുരുഷന്റെ നെഞ്ചിലൂടെ സ്പര്‍ശിക്കാനും അവിടെ തല ചായ്ച് കിടക്കാനും പുരുഷശരീരത്തിലുള്ള മസിലുകളെ സ്പര്‍ശിക്കാനും ഭൂരിഭാഗം സ്ത്രീകളും കൊതിക്കുമെന്നാണ് ചില പഠനങ്ങളില്‍ പറയുന്നത്.
 
പുരുഷന്റെ കൈയാണ് സ്ത്രീയ്ക്ക് ആകര്‍ഷണം തോന്നുന്ന മറ്റൊരു ഭാഗം. അതുകൊണ്ടാണ് പുരുഷന്റെ കൈ പിടിച്ച് നടക്കാന്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. അതുപോലെ അവരുടെ ചുണ്ടിലും താടിയിലുമെല്ലാം സ്പര്‍ശിക്കാനും സ്ത്രീകള്‍ക്ക് ഇഷ്ടമാണ്. പുരുഷന്റെ പിന്‍ഭാഗത്തും സ്വകാര്യഭാഗത്തുമെല്ലാം സ്പര്‍ശിയ്ക്കാനാഗ്രഹിയ്ക്കുന്ന സ്ത്രീകളുമുണ്ട്. എന്നിരുന്നാലും ഈ ആഗ്രഹമുള്ളവരുടെ എണ്ണം താരതമ്യേന കുറവാണെന്നും പഠനങ്ങള്‍ പറയുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

നീലക്കടല്‍ പോലെ നിലക്കടല !

നീലക്കടല്‍ പോലെയാണ് നിലക്കടല എന്നറിയാമോ? ഒരുപക്ഷേ നീലക്കടലില്‍ നിന്നായിരിക്കുമോ നിലക്കടല ...

news

ഈ പ്രശ്നമാണ് നിങ്ങളെ അലട്ടുന്നതെങ്കില്‍ ഇതാ ഒരു ഉത്തമ പരിഹാരം !

നാരങ്ങയും തേങ്ങ വെള്ളവും ചേര്‍ത്ത മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ച ശേഷം ഒരു ...

news

ആദ്യമേ അവള്‍ക്കറിയാന്‍ കഴിയും... ഈ കാര്യത്തില്‍ നിങ്ങള്‍ മിടുക്കനാണോയെന്ന് !

സ്ത്രീകളുമായി നല്ലരീതിയില്‍ ആശയവിനിമയം നടത്താന്‍ സാധിയ്ക്കുന്ന പുരുഷന്മാരും പൊതുവെ ...

news

മണിക്കൂറുകള്‍ നീളുന്ന ജോലിക്കിടെ ഒരു ടീ ബ്രേക്ക് എടുക്കൂ... ഈ വ്യതാസങ്ങള്‍ തിരിച്ചറിയാം !

ടാര്‍ഗറ്റ് പ്രഷര്‍ ഉള്ള ജോലി ചെയ്യുന്ന ഒരാള്‍ക്ക് തുടര്‍ച്ചയായി ശാരീരികമായും മാനസികമായും ...

Widgets Magazine