Widgets Magazine Widgets Magazine

ആര്‍ത്തവകാലത്തെ വേദന ഇല്ലാതാക്കണോ? ഇഞ്ചിയാണ് ബെസ്റ്റ് !

വ്യാഴം, 11 മെയ് 2017 (10:34 IST)

ഇഞ്ചിയുടെ ഗുണദോഷവശങ്ങളെക്കുറിച്ച് അറിയാതവരാണ് ഇന്ന് ഏറെ ഉള്ളവരും.  ഇഞ്ചി നല്ലൊരു നാട്ടുമരുന്നാണ്. പല രോഗങ്ങൾക്കും ഒറ്റമൂലിയായി ഇഞ്ചി ഉപയോഗിക്കാം. ശരീരത്തിനും തലച്ചോറിനും ധാരാളം ഗുണം ചെയ്യുന്ന ന്യൂട്രിയൻസും ബയോആക്ടീവ് ഘടകങ്ങളും അടങ്ങിയ ഇഞ്ചി ഏറ്റവും ആരോഗ്യപ്രധാനമായ ഔഷധമാണ്. 
 
കാൻസര്‍ പോലെയുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ ശക്തിയുള്ള ഇഞ്ചി, ഗർഭാവസ്ഥയിലും കിമോതെറാപ്പി കഴിഞ്ഞും സർജറി കഴിഞ്ഞും രാവിലെ ഉണ്ടാകുന്ന ഛർദ്ദിൽ മാറ്റാൻ ഉപയോഗിക്കാം. ഓസ്റ്റിയോ ആർത്രൈറ്റിസ് കുറയ്ക്കുവാനും ഇഞ്ചി ഉപയോഗിക്കാം. തലവേദന, തൊണ്ട വേദന എന്നിവയ്ക്കും ഇത് ഉത്തമമാണ്. മികച്ച ഉദ്ധാരണ ശേഷിയുള്ള ലിംഗം നേടുന്നതിനുള്ള ഏറ്റവും മികച്ച വഴിയാണ് ഇഞ്ചി.
 
പല കാരണങ്ങള്‍കൊണ്ടും പലര്‍ക്കും മികച്ച ഉദ്ധാരണം ലഭിക്കണമെന്നില്ല. അപകടമോ, രോഗങ്ങളോ മൂലം ഉദ്ധാരണശേഷിയില്‍ തകരാര്‍ സംഭവിച്ചവര്‍ക്ക് അത് വീണ്ടെടുക്കാന്‍ സാധിക്കും. ഇതിന് ഡോക്ടറിന്റെ നിര്‍ദ്ദേശപ്രകാരം കഴിക്കാവുന്നതും അല്ലാത്തവയുമായ ഔഷധങ്ങള്‍ പ്രകൃദത്തമായുണ്ട്. അവയിലൊന്നാണ് ഇഞ്ചി. സ്ത്രീകളിലെ ആര്‍ത്തവ സമയത്തുണ്ടാകുന്ന വേദനയെ ഇല്ലതാക്കാന്‍ ഇഞ്ചി നീര് വളരെ ഫലപ്രദമാണ്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

ഉപ്പ് അടങ്ങിയ ഭക്ഷണമാണോ ഇഷ്ടം? കൗമാരക്കാരേ നിങ്ങള്‍ സൂക്ഷിച്ചോ!

‘ഉപ്പ് തിന്നുന്നവന്‍ വെള്ളം കുടിക്കും‘ എന്ന് കേട്ടിട്ടുണ്ടോ? എന്നാല്‍ കേട്ടോളൂ... ...

news

കൊതിയൂറും ചുണ്ടുകള്‍ വേണോ? എങ്കില്‍ ഇതാ ചില എളുപ്പവഴികള്‍ !

ചുവന്ന ചുണ്ടുകള്‍ പെണ്‍കുട്ടികളുടെ സ്വപ്‌നമാണ്, അതിനായി ഏത് പരീക്ഷണത്തിനും അവര്‍ ...

news

തലവേദനയും ഒരു കപ്പ് ചായയും!

തലവേദനയും ഒരു കപ്പ് ചായയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ചായകുടിക്കുക എന്നത് മലയാളിയുടെ ...

news

ഭയപ്പെടേണ്ടതുണ്ട്; വേദനയില്ലാത്ത ഹൃദയാഘാതം തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ ഇതാണ് ...

ജീവിത സാഹചര്യങ്ങള്‍ മാറിയതോടെ ആരോഗ്യപ്രശ്‌നവും കൂടുതലായി. വ്യായാമം ഇല്ലായ്‌മയും ...

Widgets Magazine Widgets Magazine