P.S. Abhayan | WD |
പണ്ട് നാടുവാണ് പിന്നെ ‘കുടുംബ ദ്രോഹിയായി’ പിന്നെയും ലാവണത്തിലെത്തിയ ആ ‘നരച്ച അദ്യം’ ഈ പറപ്പൊക്കെ പറന്നതാണെന്ന് ഗുരുവായൂര്‍-തിരുവനന്തപുരം ബോര്‍ഡു വച്ച ബന്‍സ് കാര്‍ സാക്ഷ്യപ്പെടുത്തും. അമിതവേഗം (രാഷ്ട്രീയത്തില്‍) ആപത്താണെന്ന് അദ്ദേഹത്തോടോ ‘അതിവേഗം ബഹുദൂരം’ പാഞ്ഞ അദ്ദേഹത്തിന്റെ ശതുവിനോടോ ചോദിച്ചു മനസ്സിലാക്കിയിരുന്നെങ്കില്‍! എങ്കിലെന്താ, സുഖമായി റോഡിലൂടെ നടക്കാമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |