P.S. Abhayan | WD |
ഇനി പാപ്പുവിനെ കുറിച്ച് ഒരു വിവരണമാവാം. പാപ്പു വീരബാഹുവാണ്...മുട്ടോളം നീണ്ടു കിടക്കുന്ന കൈകള്‍, ഒത്ത നീളത്തെ കുറ്റം വയ്ക്കാനിടകൊടുക്കാത്ത വീതിയും(വണ്ണം). പണ്ട് പുലിപ്പോലീസിനെ ഇടിച്ചു നിരപ്പാക്കിയതടക്കം അനേകം വീര കഥകളും ഈ വീരപാപ്പുവിന് സ്വന്തം. എന്നാല്‍, ഇതെല്ലാം കഥകളാണെന്ന് പാച്ചുവിനും ദൈവത്തിനും മാത്രമേ അറിയാവൂ!ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |