IFM | IFM |
വിവാഹത്തിനു മുന്‍പ് സങ്കല്പ്പലോകം പണിഞ്ഞ് അതിനുള്ളില്‍ ഇരിക്കുന്നവര്‍ക്ക് യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ല. തിരിച്ചടികളെ അതിജീവിക്കാനുള്ള കഴിവല്ല, തിരിച്ചടികളുണ്ടാകും മുന്‍പു തന്നെ ഒരു രക്ഷപെടല്‍ മനോഭാവം വളരുകയും ഒഴിവാക്കലുകള്‍ ശീലിക്കുകയുമാണ് ഉണ്ടായത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |