മതേതരത്വം ഇന്ത്യയുടെ കെട്ടുറപ്പിന്റെ കാതല്‍

വ്യാഴം, 18 ജനുവരി 2018 (16:14 IST)

  indian constitution , India , constitution , മതേതരത്വം , ഇന്ത്യ , പൌരന്‍

വൈവിധ്യമാണ് ഇന്ത്യയുടെ വിജയത്തിന്റെ അടിസ്ഥാനം. നമ്മുടെ രാജ്യത്തെ വ്യത്യസ്തമാക്കുന്ന കാതലായ സവിശേഷതയും വൈവിധ്യമാണെന്നതില്‍ തര്‍ക്കമില്ല. ഇന്ത്യയുടെ വിജയത്തിന്റെ അടിസ്ഥാനം വൈവിധ്യമാണെന്ന് പറയുമ്പോഴും മതേതരത്വത്തിന്റെ മൂല്യങ്ങള്‍ മറക്കാന്‍ സാധിക്കില്ല. മതേതരത്വം ഇന്ത്യയുടെ കെട്ടുറപ്പിന്റെ ഭാഗമാ‍ണ്.

എന്താണ് മതേതരത്വം ?

1. സ്റ്റേറ്റ് ഏതെങ്കിലുമൊരു മതവുമായി ഇണങ്ങിച്ചേരുകയോ ഏതെങ്കിലും മതത്തിന്‍റെ നിയന്ത്രണത്തിനു വിധേയമാവുകയോ ചെയ്യില്ല.

2. ഒരാള്‍ അവലംബിക്കാനാഗ്രഹിക്കുന്ന ഏതു മതവും സ്വീകരിക്കാനുളള അവകാശത്തിന് സ്റ്റേറ്റ് ഉറപ്പു നല്‍കുന്നതോടൊപ്പം അവയിലൊന്നിനോടും മുന്‍ഗണന വെച്ചുകൊണ്ടുളള പെരുമാറ്റം അനുവദിക്കുന്നതല്ല.

3. ഒരാളുടെ മതമോ വിശ്വാസമോ മൂലം അയാള്‍ക്കെതിരായി സ്റ്റേറ്റ് ഒരു പക്ഷപാതവും കാണിക്കുകയില്ല.

4. പൊതുവായ ഏതു വ്യവസ്ഥയ്ക്കും വിധേയമായി ഏതു പൗരനും ഗവണ്‍മെന്റില്‍ ഏത് ഉദ്യോഗത്തിനും പ്രവേശിക്കാനുളള അവകാശം അയാളുടെ സഹപൗരന്‍റേതിനു തുല്യമായിരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നിയമങ്ങൾ ഉണ്ടാക്കുന്നത് പാർലമെന്റ്; ഭരണഘടന അനുശാസിക്കുന്നതെന്ത്?

ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന വ്യക്തി ഭരിക്കുന്ന രാജ്യമാണ് റിപബ്ലിക് എന്നറിയപ്പെടുന്നത്. ...

news

പ്രസക്തമാകുന്ന ഗാന്ധിയന്‍ ചിന്തകള്‍

സ്വാതന്ത്ര്യപ്രാപ്തിക്ക്‌ വേണ്ടി ലോകത്തിനു മുമ്പില്‍ പുതിയൊരു 'ആത്മ' സമരമുറ പൊരുതി ...

news

ഭരണഘടനയ്ക്ക് വേണ്ടി മറ്റ് രാജ്യത്ത് നിന്നും കടമെടുത്തതെന്തൊക്കെ?

ഇന്ത്യയുടെ ഭരണഘടനയിലെ ചില ആശയങ്ങള്‍ മറ്റ് രാജ്യങ്ങളുടെ ഭരണഘടനയില്‍ നിന്ന് കടമെടുത്തവയാണ്. ...

news

ചമ്പകരാമന്‍ പിള്ള എന്ന വിപ്ലവകാരി അഥവാ ജയ് ഹിന്ദിന്റെ ഉപജ്ഞാതാവ്

ഇന്ത്യക്ക് പുറത്തു നിന്ന് ഇന്ത്യന്‍ സ്വതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീര ദേശാഭിമാനികളില്‍ ...

Widgets Magazine