മൗലികാവകാശങ്ങളില്‍ ഏറ്റവും പ്രധാനം സപ്തസ്വാതന്ത്ര്യങ്ങളാണ്

  fundamental rights , India , rights , മൗലികാവകാശങ്ങള്‍ , ഇന്ത്യ , സപ്തസ്വാതന്ത്രം
ഗേളി ഇമ്മാനുവല്‍| Last Updated: വ്യാഴം, 23 ജനുവരി 2020 (20:10 IST)

മൗലികാവകാശങ്ങളില്‍ ഏറ്റവും പ്രധാനമായ സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങള്‍ ഏഴെണ്ണമാണ് അവ സപ്തസ്വാതന്ത്ര്യങ്ങള്‍ എന്നറിയപ്പെടുന്നു.

1. പ്രസംഗത്തിനും അഭിപ്രായത്തിനുമുളള സ്വാതന്ത്ര്യം.
2. ആയുധങ്ങളില്ലാതെ സമാധാനപരമായി ഒന്നിച്ചുകൂടാനുളള അവകാശം.
3. സംഘടനകളും യൂണിയനുകളും രൂപീകരിക്കാനുളള അവകാശം.
4. യഥേഷ്ടം സഞ്ചരിക്കാനുളള അവകാശം.
5. വസ്തുക്കള്‍ സമ്പാദിക്കാനും കൈവശംവയ്ക്കാനും വില്‍ക്കാനുമുളള അവകാശം.
6. ഇന്ത്യയുടെ ഏതു ഭാഗത്തും പാര്‍ക്കാനും കുടിയുറപ്പിക്കാനുമുളള അവകാശം.
7. ഏതു തൊഴില്‍ നടത്താനും ഏതു വാണിജ്യ - വ്യാപാര ഉപജീവനമാര്‍ഗങ്ങളില്‍ ഏര്‍പ്പെടാനുമുളള അവകാശം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :