പുതുരുചികളുടെ കലവറ-3

ചിക്കന്‍ അച്ചാര്‍ ടിക്ക

WEBDUNIA|
ചിക്കന്‍ അച്ചാര്‍ ടിക്ക

എല്ലില്ലാത്ത ചിക്കന്‍ കഷ്ണങ്ങള്‍ നുറുക്കിയത് - 800 ഗ്രാം
ഉപ്പ് ആവശ്യത്തിന്
മുളക്പൊടി - അര ടീ സ്പൂണ്‍
മഞ്ഞള്‍പൊടി -1 ടീസ്പൂണ്‍
നാരാങ്ങാനീര് - രണ്ട് നാരങ്ങായുടേത്
ഗരം മസാല - 1 ടീ സ്പൂണ്‍
ഉഴുന്നു പരിപ്പ് - 2 ടീ സ്പൂണ്‍
ഇഞ്ചി , വെുത്തുളളി ചതച്ചത് - 1 ടീ സ്പൂണ്‍
തൈര് - അര കപ്പ്
ക്രീം - അര കപ്പ്
എണ്ണ - 1 ടീ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

ചേരുവകളെല്ലാം ചിക്കനുമായി ചേര്‍ത്ത് വേവിക്കുക ക്രീമും എണ്ണയും അവസാനം മാത്രമേ ചേര്‍ക്കാവൂ. ആറു മണിക്കൂര്‍ ഇത് തണുക്കാന്‍ വയ്ക്കണം, പിന്നീട് തന്തൂരി അടുപ്പില്‍ വച്ച ് ഗ്രീല്‍ ചെയ്യുക. പാകമായി കഴിയുന്പോള്‍ പച്ച മല്ലിയിലകള്‍ കൊണ്ട് അലങ്കരിക്കുക, ചിക്കന്‍ ടിക്കയ്ക്ക്, മേല്‍ നാരാങ്ങാനീര്‍ പുരട്ടുക, ഇതിനൊപ്പം അച്ചാറും സവോള അരിഞ്ഞതും ചേര്‍ത്ത് ഉപയോഗിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :