കന്യാകുമാരിയില്‍ 25 കോടിയുടെ തിരുപ്പതിസ്വാമി ക്ഷേത്രം

കന്യാകുമാരി, വ്യാഴം, 30 മെയ് 2013 (18:21 IST)

PRO
കന്യാകുമാരി വിവേകാനന്ദ കേന്ദ്രം കാമ്പസില്‍ 25 കോടി രൂപ മുടക്കി തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്ര മാതൃകയില്‍ ക്ഷേത്രം പണിയാന്‍ തീരുമാനമായി.

ഇത് സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഭൂമി പൂജ ജൂണ്‍ നാലാം തീയതി നടക്കും. കന്യാകുമാരി വിവേകാനന്ദ കേന്ദ്രം ക്ഷേത്ര നിര്‍മ്മിതിക്കായി അഞ്ചര ഏക്കര്‍ ഭൂമി വിട്ടുനല്‍കിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ തിരുപ്പതി ദേവസ്ഥാനമാണ്‌ ക്ഷേത്ര നിര്‍മ്മിതിക്ക് മുന്‍കൈ എടുക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മതം

കുരിശുമരണത്തിന്‍റെ സ്മരണയില്‍ ലോകം

ത്യാഗത്തിന്‍റെയും മനുഷ്യസ്നേഹത്തിന്‍റെയും പ്രതീകമായി ദു:ഖവെള്ളി. മനുഷ്യന്‍റെ ...

ഇതു നിങ്ങള്‍ക്കു വേണ്ടി അര്‍പ്പിക്കപ്പെടുന്ന എന്‍െറ ശരീരമാകുന്നു!

ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ പെസഹ വ്യാഴം ആചരിക്കുന്നു. 'മോണ്ടി തേസ്ഡെ' എന്നാണ് ഈ ദിവസം ...

അപ്പാര്‍ട്ട്‌മെന്റ് ഒരുങ്ങി; പക്ഷേ പോപ്പിന് ഹോട്ടല്‍ വിടാന്‍ ഭാവമില്ല!

വത്തിക്കാന്‍ സിറ്റി: പുതിയ പോപ്പ് ഫ്രാന്‍സിസിന് താമസിക്കാനുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ ...

ശിവചൈതന്യവും വ്യത്യസ്തരൂപങ്ങളും

ഭക്തരക്ഷയ്കായി ഭഗവാന്‍ ഓരോ രൂപത്തില്‍ അവതരിക്കുന്നു. ശിവന്‍റെ ഓരോ ഗുണങ്ങളെ കാണിക്കുന്ന ...