തിരക്കഥ:കോയെന്‍ സഹോദരന്മാര്‍ക്ക് ഓസ്കാര്‍

Coen Brothers
PROPRO
ലോസ് ആഞ്ചലസ്: ജോയെല്‍ എതന്‍ കോയെന്‍ സഹോദരന്മാര്‍ സ്വീകൃത തിരക്കഥക്കുള്ള ഓസ്കാര്‍ നേടി.ഏറെ വിഖ്യാതമായ “നോ കണ്ട്രി ഫോര്‍ ഓല്‍ഡ് മെന്‍” എന്ന സിനിമയുടെ തിരക്കഥക്കാണ് അവാര്‍ഡ്. എഠേ ചിത്രത്തിലെ അഭിഒനയത്തിന് ജാവിയര്‍ ബാര്‍ഡെം മികച്ച സഹ നടനായി.

സ്വന്തം തിരക്കഥയുടെ പേരിലാണ് കോയെന്‍ സഹോദരന്മാര്‍ പ്രസിദ്ധരായത്. ഗ്രീക് ഇതിഹാസമായ ഒഡീസിയെ ആധാരമാക്കി രചിച്ച “ ഓ ബ്രദര്‍ വേര്‍ ആര്‍ട്ട് ദൌ” ,പുലിസ്റ്റര്‍ അവാര്‍ഡ് നേടിയ മക് കാര്‍ത്തിയുടെ ‘ നോ കണ്ട്രി “ എന്നിവയാണ് അഡാപ്റ്റഡ് തിരക്കഥകള്‍.

ഠിരഞ്ഞെടുപ്പില്‍ കാണിച്ച മികവാണ് ഞങ്ങളുടെ നേട്ടത്തിനുകാരണമ്ം . ഹോമറെയും മക് കാര്‍ത്തിയേയും മാത്രമേ ഞ്ങ്ങള്‍ കടം കൊടിട്ടുള്ളൂ- ജോയെല്‍ പറഞ്ഞു.
1996ല്‍ ഫാര്‍ഗോ എന്ന ചിത്രത്തിന്‍റെ തിരക്കര്‍ഥക്ക് എവര്‍ക്ക് ഓസ്കാര്‍ ലഭിച്ചിരുന്നു. എഡിറ്റിങ്ങില്‍ പുരസ്കാരം നഷ്ടപ്പെട്ടതോറ്ടെ ഒരു ചിത്രത്തിനു 4 ഓസ്കാര്‍ എന്ന ബഹുമതി നെടാനുള്ള സാധ്യത ഇല്ലാതായി.

WEBDUNIA|
ദി ബൌര്‍നെ അള്‍ട്ടിമറ്റം എന്ന ചിത്രം എഡിറ്റിങ്ങ്, ശബ്ദലേഖനം ശബ്ദ മിശ്രണം എന്നിവക്കുള്ള ഓസ്കാര്‍ നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :