ബ്രഹ്‌മോസില്‍ പ്രൊഫഷണലായി ചേരണോ?

WEBDUNIA| Last Modified ശനി, 26 സെപ്‌റ്റംബര്‍ 2009 (14:09 IST)
ബ്രഹ്‌മോസ്‌ ഏറോസ്‌പേസ്‌ ഇനി പറയുന്ന തസ്തികകളില്‍ പ്രൊഫഷണലുകളെ തിരഞ്ഞെടുക്കുന്നു. അവസാന തീയതി: ഒക്‌ടോബര്‍ 7.

സിസ്റ്റം എന്‍ജിനിയര്‍ (ഇലക്‌ട്രോണിക്‌സ്‌), സിസ്റ്റം എന്‍ജിനിയര്‍ (മെക്കാനിക്കല്‍), സിസ്റ്റം എന്‍ജിനിയര്‍ (സിമുലേഷന്‍), സിസ്റ്റം എന്‍ജിനിയര്‍ (Trg &Documentation), സിസ്റ്റം മാനേജര്‍ (സിമുലേഷന്‍), ടെക്‌നിഷ്യന്‍ (ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍), ടെക്‌നിഷ്യന്‍ (മെക്കാനിക്‌), ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍(ഇലക്‌ട്രിക്കല്‍), അസിസ്റ്റന്റ്‌ (അഡ്‌മിനിസ്‌ട്രേഷന്‍), അസിസ്റ്റന്റ്‌ (സ്റ്റോര്‍സ്‌), എക്‌സിക്യൂട്ടീവ്‌ ട്രെയിനി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഫിനാന്‍സ്‌), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(സ്‌ട്രാറ്റജിക്‌ പ്‌ളാനിംഗ്‌ ആന്‍ഡ്കോര്‍പ്പറേറ്റ്‌ അഫയേഴ്‌സ്‌) എന്നിവയാണ് ഒഴിവുകള്‍.

വിശദവിവരങ്ങള്‍ക്ക്‌ www.brahmos.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷയുടെ മാതൃകയടക്കം കൂടുതല്‍ വിവരങ്ങള്‍വെബ്‌സൈറ്റിലുണ്ട്‌. നിശ്ചിത മാതൃകയിലുള്ള അപേക്ഷയാണ്‌ പൂരിപ്പിച്ച്‌ അയയ്ക്കേണ്ടത്‌. അപേക്ഷ Attn.:GM (Personnel) എന്ന ശീര്‍ഷകത്തില്‍ ഇ-മെയിലായോ തപാല്‍ വിലാസത്തിലോ അയയ്ക്കാവുന്നതാണ്‌. ഇമെയില്‍ വിലാസവും തപാല്‍ വിലാസവും വെബ്‌സൈറ്റിലുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :