‘എംപിമാര്‍ മൃഗങ്ങള്‍’: രാജീവ് ശുക്ല മാപ്പ് പറഞ്ഞു

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
കോണ്‍ഗ്രസ് എം പി മണിശങ്കര്‍ അയ്യരുടെ വിവാദ പരാമര്‍ശനത്തില്‍ പാര്‍ലമെന്ററികാര്യമന്ത്രി മാപ്പ് പറഞ്ഞു. പ്രതിപക്ഷ എംപിമാരെ മൃഗങ്ങള്‍ എന്ന് വിശേഷിപ്പിച്ച മണിശങ്കര്‍ അയ്യരുടെ പരാമര്‍ശമാണ് വിവാദമായത്.

ചില്ലറ വ്യാപാര രംഗത്തെ വിശേഷ നിക്ഷേപ വിഷയത്തില്‍ നടന്ന ചാനല്‍ ചര്‍ച്ചയിലാണ് മണിശങ്കര്‍ അയ്യരുടെ വിവാദ അഭിപ്രായപ്രകടനം വന്നത്.

എം പിമാര്‍ ഇക്കാര്യം ഉന്നയിച്ച് രാജ്യസഭയില്‍ പ്രതിഷേധിച്ചപ്പോഴാണ് രാജീവ് ശുക്ല മാപ്പ് പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :