സ്കൂള്‍ വിദ്യാര്‍ത്ഥിനി വെടിയേറ്റു മരിച്ചു

ബംഗളൂരു| JOYS JOY| Last Updated: ബുധന്‍, 1 ഏപ്രില്‍ 2015 (12:07 IST)
ബംഗളൂരുവില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി വെടിയേറ്റു മരിച്ചു. സ്കൂള്‍ അറ്റന്‍ഡര്‍ മഹേഷിന്റെ വെടിയേറ്റാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ഗൌതമി മരിച്ചത്. സ്കൂള്‍ അറ്റന്‍ഡര്‍ മഹേഷിന്റെ വെടിയേറ്റാണ് മരിച്ചത്.

മഹേഷിന്റെ പ്രണയാഭ്യര്‍ത്ഥന ഗൌതമി നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടെയുണ്ടായിരുന്ന സുഹൃത്ത് ശിശിരയ്ക്ക് പരുക്കേറ്റു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :