രാഹുലിനെ പരിഹസിച്ച് രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി| JOYS JOY| Last Modified ഞായര്‍, 19 ഏപ്രില്‍ 2015 (18:11 IST)
ഒരു ഇടവേളയ്ക്ക് ശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ
ബി ജെ പി നേതാവ് രവിശങ്കര്‍ പ്രസാദ്.

വഡോദര ഉള്‍പ്പെട്ട സ്ഥല ഇടപാടുകളെക്കുറിച്ച് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മൗനം പാലിക്കുന്നത്​ എന്ത് കൊണ്ടാണെന്ന് രവിശങ്കര്‍ പ്രസാദ്​ ചോദിച്ചു.

മോഡിക്ക് എതിരെ വ്യക്തിപരമായി നടത്തിയ അധിക്ഷേപത്തിന്​ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും രവിശങ്കര്‍ പ്രസാദ്​ ആവശ്യപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :