മഹേന്ദ്ര സിംഗ് ടികായത് അന്തരിച്ചു

മുസാഫര്‍നഗര്‍| WEBDUNIA| Last Modified ഞായര്‍, 15 മെയ് 2011 (13:36 IST)
ഭാരതീയ കിസാന്‍ സഭ പ്രസിഡന്റ് മഹേന്ദ്ര സിംഗ് ടികായത് അന്തരിച്ചു. 76 വയസ്സായിരുന്നു. മകന്‍റെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

ക്യാന്‍സര്‍ രോഗബാധിതനായിരുന്ന അദ്ദേഹം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച ശിശൌലിയിലെ ബി കെ യു ആസ്ഥാനത്ത് നടക്കും.

ബലിയാന്‍ ഖാപ് കൌണ്‍സിലിന്റെ മേധാവിയായും മഹേന്ദ്ര സിംഗ് ടികായത് പ്രവര്‍ത്തിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :