മണിപ്പൂരില്‍ സ്ത്രീകളുള്‍പ്പെടെയുള്ള തീവ്രവാദികളെ അറസ്റ്റ് ചെയ്തു

ഇംഫാല്‍| WEBDUNIA|
PRO
മണിപ്പൂരില്‍ നാലു സ്ത്രീകളുള്‍പ്പടെ എട്ടു തീവ്രവാദികളെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് ഒരു തോക്കും മൂന്ന് ചെറിയ ഗ്രനേഡുകളും വെടിമരുന്നും പിടിച്ചെടുത്തു.

നിരോധിക്കപ്പെട്ട കാങ്‌ലി യാവോള്‍ കാന്‍ ലപ്പ് എന്ന സംഘടനയുടെ പ്രതിനിധികളാണിവര്‍. റോഡിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :