പൊതുബജറ്റ്: വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് തൊഴില്‍ നല്കാന്‍ ‘നയീ മന്‍സീല്‍’

ന്യുഡല്‍ഹി| Joys Joy| Last Updated: ശനി, 28 ഫെബ്രുവരി 2015 (11:53 IST)
രാജ്യത്ത് വിദ്യാഭ്യാസമില്ലാത്തവര്‍ക്കായി പുതിയ തൊഴില്‍ പദ്ധതി
ആരംഭിക്കും. ‘നയീ മന്‍സീല്‍’ എന്നാണ് ഈ പദ്ധതിക്ക് പേര് നല്കിയിരിക്കുന്നത്. നിലവിലെ തൊഴിലുറപ്പ് പദ്ധതി തുടരും.

പദ്ധതികള്‍ വേഗത്തിലാക്കാന്‍ നിയമനിര്‍മ്മാണം നടത്തും. പുതിയ പദ്ധതികള്‍ക്കായി ഏകജാലകസംവിധാനം കൊണ്ടു വരും.

ചെറുകിട സംരംഭകര്‍ക്കായി മുദ്ര ബാങ്ക്. പൊതുമേഖല തുറമുഖങ്ങള്‍ പങ്കാളിത്തത്തോടെ ഉള്ളതാക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :