പുതിയ 200, 50 രൂപ നോട്ടുകള്‍ പുറത്തിറങ്ങി

പുതിയ 200, 50 രൂപ നോട്ടുകള്‍ പുറത്തിറങ്ങി !

ന്യൂഡല്‍ഹി| AISWARYA| Last Modified വെള്ളി, 25 ഓഗസ്റ്റ് 2017 (15:55 IST)
എല്ലാ‍ ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ പുതിയ 50 രൂപ, 200 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് പുറത്തിറക്കി. 200 രൂപ നോട്ടിന്റെ കൂടെ നോട്ടുകള്‍ കൂടി പുറത്തിറക്കിയത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ്.

നോട്ടുകളുടെ അച്ചടി ആദ്യഘട്ടത്തിലായതിനാല്‍ വളരെ കുറച്ചു നോട്ടുകള്‍ മാത്രമേ എത്തിയിട്ടുള്ളൂ. ആര്‍ബിഐ മേഖല ഓഫീസുകളിലും തിരഞ്ഞെടുക്കപ്പെട്ട ചില ബാങ്കുകളിലും മാത്രമാണ് ഇപ്പോള്‍ പുതിയ നോട്ടുകള്‍ വിതരണം ചെയ്യുന്നത്. അതേസമയം എടിഎമ്മില്‍ പുതിയ നോട്ടുകള്‍ ലഭിക്കുന്നതിന് കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടി വരുംമെന്ന് സൂചനയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :