ആസാമില്‍ കണ്ടാമൃഗവേട്ട അവസാനിക്കുന്നില്ല

ഗുവാഹാട്ടി| WEBDUNIA| Last Modified ബുധന്‍, 9 ഒക്‌ടോബര്‍ 2013 (16:32 IST)
PRO
ആസാമിലെ കാസിരംഗ ദേശീയ പാര്‍ക്കില്‍ വീണ്ടും കാണ്ടാമൃഗവേട്ട. അഗോരത്തോളി ഫോറസ്റ്റ് റേഞ്ചിലെ ദേബേശ്വരിയ്ക്കടുത്തുനിന്നാണ് കൊല്ലപ്പെട്ട കാണ്ടാമൃഗത്തെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

കാണ്ടാമൃഗവേട്ട തടയുന്നതിന്റെ ഭാഗമായി പാര്‍ക്കിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ അടുത്തയിടെയാണ് അസം ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.

ഇതോടെ ഈ വര്‍ഷം വേട്ടക്കാര്‍ കൊന്ന കാണ്ടാമൃഗങ്ങളുടെ എണ്ണം 22 ആയി. കാണ്ടാമൃഗത്തെ വെടിവെച്ചാണ് സാധാരണ കൊല്ലുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :