Widgets Magazine
Widgets Magazine

ഒടുവില്‍ യോഗിയും പെട്ടു; യുവതിയുടെ നഗ്നചിത്രം യുപി മുഖ്യമന്ത്രി പ്രചരിപ്പിച്ചു - പരാതി കോടതിയില്‍

ന്യൂഡല്‍ഹി, ബുധന്‍, 21 ജൂണ്‍ 2017 (12:35 IST)

Widgets Magazine
   yogi adityanath , adityanath , BJP , social media , യോഗി ആദിത്യനാഥ് , സോഷ്യല്‍ മീഡിയ , യുവതി , നഗ്നചിത്രം , ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുവതി. സോഷ്യല്‍ മീഡിയയിലൂടെ തന്റെ  നഗ്നചിത്രങ്ങള്‍ യോഗി പുറത്തുവിട്ടുവെന്നാണ് അസമിലെ ബിശ്വനാഥ് ജില്ലയിലെ ലക്ഷ്മി ഒറാങ് എന്ന ആദിവാസി യുവതിയുടെ ആരോപണം.

സോഷ്യല്‍ മീഡിയയിലൂടെ ജൂണ്‍ 13ന് നഗ്ന തന്റെ ചിത്രം പുറത്തു വിട്ടുവെന്നാണ് യുവതി വ്യക്തമാക്കിയിരിക്കുന്നത്.

അസം ആദിവാസി സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ ബെല്‍ട്ടോളയില്‍ 2007നവംബറില്‍ നടത്തിയ പ്രക്ഷോഭത്തിനിടയില്‍ പകര്‍ത്തിയ ചിത്രമാണ് യോഗി പുറത്തു വിട്ടത്. വസ്തുതകള്‍ അറിയാതെയാണ് അദ്ദേഹം ഇത് ഷെയർ ചെയ്തതെന്നും യുവതി ആരോപിക്കുന്നു.

സബ് ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനാണ് യുവതി ഹര്‍ജി നല്‍കിയിരിക്കുന്നത്. യോഗിയെ കൂടാതെ അസമില്‍ നിന്നുള്ള ബിജെപി എംപി രാം പ്രസാദ് ശര്‍മയുടെ പേരും യുവതിയുടെ പരാതിയിലുണ്ട്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഒരുപക്ഷേ ഈ ദൃശ്യങ്ങള്‍ നിങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളായിരിക്കും സമ്മാനിക്കുക ! കണ്ടു നോക്കൂ...

പാമ്പുകളുടെ രാജാവെന്നാണ് രാജവെമ്പാല അറിയപ്പെടുന്നത്. അത്തരമൊരു പാമ്പിനെ കൈകാര്യം ...

news

ഫേസ്ബുക്കിലെ പരിചയം ജോലി വാഗ്ദാനത്തിലെത്തി; മാളിലേക്ക് വിളിച്ച് യുവതിയെ കാറിലിട്ട് മാനഭംഗപ്പെടുത്തി

ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായി പരാതി. ജോലി വാഗ്ദാനം ചെയ്ത് ഷോപ്പിംഗ് മാളിലേക്ക് ...

news

വിദ്യാഭ്യാസം നിരസിച്ചു; പതിനാറുകാരി ഭര്‍ത്താവിനെ ചെയ്തത് ഇങ്ങനെ !

വിവാഹശേഷം തുടർപഠനം അനുവദിക്കാത്തതിന് തുടർന്ന് മംബി ഭർത്താവുമായി പിരിയാൻ ...

news

ഗംഗേശാനന്ദയ്‌ക്കു മുമ്പില്‍ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു; മാതാവിനൊപ്പമുള്ള കൂടിക്കാഴ്‌ച 15 മീനിറ്റ് നീണ്ടുനിന്നു - നടന്നത് നാടകീയ രംഗങ്ങള്‍

ജനനേന്ദ്രിയം ഛേദിച്ചുവെന്ന് ആരോപിക്കപ്പെടുന്ന പെണ്‍കുട്ടി മാതാവിനൊപ്പം പൊലീസ് സെല്ലില്‍ ...

Widgets Magazine Widgets Magazine