യോഗി ആദിത്യനാഥിനെ ചെരിപ്പുകൊണ്ടടിക്കണമെന്ന് കർണ്ണാടക കോൺഗ്രസ് അദ്യക്ഷൻ

ഞായര്‍, 15 ഏപ്രില്‍ 2018 (17:58 IST)

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചെരിപ്പുകൊണ്ട് അടിക്കണമെന്ന് 
കർണ്ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.  യോഗി ആദിത്യ നാഥ് ഇന്ത്യന്‍ രാഷ്ട്രീയത്തിന് അപമാനമാണ്. അൽപമെങ്കിലും മാന്യത ബാക്കിയുണ്ടെങ്കിൽ യോഗി രാജി വക്കണമെന്നും ഗുണ്ടു റാവു അവശ്യപ്പെട്ടു.
 
ഉന്നാവോ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് കർണ്ണാടക കോൺഗ്രസ്സ് പ്രസിഡന്റിന്റെ പ്രസ്ഥാവന. ഇത് ഇരു പാർട്ടികൾക്കുമിടയിൽ വലിയ വാക്പോരിന് വഴിവെച്ചിരിക്കുകയണ്. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് കർണ്ണാടകയിൽ സംഭവം ചർച്ചയാകുന്നത്. 
 
അതേസമയം ദിനേഷ് ഗുണ്ടു റാവുവിന്റെ പ്രതികരണത്തിന് മറുപടിയുമായി കർണ്ണാടക ബി ജെ പി രംഗത്ത് വന്നു. ഗുണ്ടു റാവു പ്രസ്ഥാവനയിലൂടെ മുഴുവൻ ഹിന്ദു സമൂഹത്തെയും അപമാനിച്ചു എന്ന് ബി ജെ പി പ്രതികരിച്ചു. ദിനേഷ് ഗുണ്ടു റാവു മാപ്പ് പറയണമെന്ന് കർണ്ണാടക മുഖ്യമന്ത്രി സ്ഥാനാർത്ഥി യദ്യൂരപ്പ ആവശ്യപ്പെട്ടു. കോൺഗ്രസ് പാർട്ടിയുടെ സംസ്കാരത്തെ ഓർത്ത് സഹതപിക്കുന്നു എന്നും യദ്യൂരപ്പ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആ​ർ​സി​സി​യി​ൽ ചി​കി​ത്സ​യ്ക്കി​ടെ കു​ട്ടി മ​രി​ച്ച സം​ഭ​വം: രക്തം നൽകിയവരിൽ ഒരാൾക്ക് എച്ച്ഐവി - വിവരങ്ങൾ പുറത്ത്

റീജിയണൽ കാൻസർ സെന്ററിൽ (ആർസിസി) രക്താർബുദ ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ച കുട്ടിക്ക് ...

news

‘രാഷ്‌ട്രീയ ഇടപെടല്‍ ഉണ്ടാകും, വിചാരണ കശ്‌മീരില്‍ വേണ്ട’: കത്തുവ പെണ്‍കുട്ടിയുടെ കുടുംബം സു​പ്രീംകോ​ട​തി​യിലേക്ക്

കത്തുവയയില്‍ എട്ട് വയസുകാരി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ ...

news

ഡൽയിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ തീപിടിത്തം

ഡൽഹി: കാളിന്ദി കുഞ്ചിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ തീപിടുത്തം. പുലർച്ചയോടെയാണ് തീ ...

news

മകനെ കൊല്ലാന്‍ അമ്മയുടെ ഒരു ലക്ഷത്തിന്റെ ക്വട്ടേഷൻ; കൊല്ലപ്പെട്ടത് 21കാരന്‍

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സ്വന്തം മകനെ കൊല്ലാന്‍ മരുമകനും സുഹൃത്തുകള്‍ക്കും അമ്മ ...

Widgets Magazine