ഭര്‍ത്താവ് കാണ്‍കെ യുവതിയെ പീഡിപ്പിച്ചു

കോല്‍ക്കത്ത| Last Modified ശനി, 28 ഫെബ്രുവരി 2015 (11:56 IST)
പശ്ചിമ ബംഗാളില്‍ ഭര്‍ത്താവ് കാണ്‍കെ യുവതിയെ മൂവര്‍ സംഘം കൂട്ട ബലാത്സംഗത്തിനിരയാക്കി. ഹൌറ ജില്ലയില്‍ മൌരിഗ്രാം റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം.

ഹൌറയിലേക്കു പോകാനായി സ്റേഷിലെത്തിയതായിരുന്നു ദമ്പതികള്‍. ഇവരോട് മൂവര്‍ സംഘം ട്രെയിന്‍ ടിക്കറ്റ് ആവശ്യപ്പെടുകയും ഇതേതുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ സംഘം ദമ്പതികളെ ആക്രമിക്കുകയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു.
സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റു ചെയ്തു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :