റഫറിയില്ലാത്ത ഈ കളിയില്‍ ഞാനാണ് ഫുട്ബോൾ; സി ബി ഐ നടപടിക്കെതിരെ മല്യ

സി.ബി.​ഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിജയ്​ മല്യ​​.

mumbai, cbi, football, vijay mallya, മുംബൈ, സി.ബി.​ഐ, ഫുട്ബോൾ, വിജയ്​ മല്യ
മുംബൈ| സജിത്ത്| Last Modified വെള്ളി, 3 ഫെബ്രുവരി 2017 (11:02 IST)
സി.ബി.​ഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വായ്​പ തിരിച്ചടക്കാതെ രാജ്യം വിട്ട മദ്യ വ്യവസായി
വിജയ്​ മല്യ​​. സി.ബി.​ഐയുടെ ഈ കണ്ടെത്തൽ തന്നില്‍ ഞെട്ടലുണ്ടാക്കി. അവര്‍ കണ്ടെത്തിയതെല്ലാം തെറ്റാണ്​. ചില ഉയർന്ന പൊലീസുകാർക്ക്​ സാമ്പത്തിക മേഖലയെ കുറിച്ചും മാത്ര​മേ വ്യവസായ മേഖലയെ കുറിച്ചും അറിയുകയുള്ളു എന്നും മല്യ ​ട്വിറ്ററിൽ കുറിച്ചു.

കിട്ടിയ അവസരങ്ങളെല്ലാം മാധ്യമങ്ങളും നന്നായി ഉപയോഗിച്ചു. താൻ ഇപ്പോൾ ഒരു ഫുട്​ബോളാണ്. എൻ.ഡി.എയും യു.പി.എയുമാണ് തന്റെ എതിര്‍ ടീമുകള്‍.
എന്നാൽ ഈ കളിയിൽ റഫറിയില്ലെയെന്നുമാത്രമെയുള്ളൂവെന്നും മല്യ കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :