600 പ്രകാശ വർഷം അകലെ ഭൂമിയോട് സാദൃശ്യമുള്ള ഗ്രഹത്തെ കണ്ടെത്തി ഇന്ത്യ

വെള്ളി, 8 ജൂണ്‍ 2018 (20:38 IST)

സൂര്യനോട് സാമ്യമുള്ള നക്ഷത്രത്തെ വലം വെക്കുന്ന ഗ്രഹത്തെ ഇന്ത്യ കണ്ടെത്തി. 600 പ്രകാശവർഷം അകലെയുള്ള ഗ്രഹമാണ് ഇന്ത്യ കണ്ടെത്തിയത്. ഭൂമിയേക്കാൾ 27 മടങ്ങ് ഭാരവും ആറ് മടങ്ങ് വ്യാസവുമുള്ള ഗ്രഹമാണ് കണ്ടെത്തിയിട്ടുള്ളത്.   
 
അഹമ്മദാബാദ് ഫിസിക്കൽ റിസേർച്ച് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് ഗ്രഹം കണ്ടെത്തിയത്. കണ്ടെത്തപ്പെട്ട ഗ്രഹത്തിന് എപിക് 211945201 ബി എന്നോ കെ 2-236 ബി എന്ന പേരോ ആകും നൽകുക. എന്നാൽ ഈ ഗ്രഹത്തിൽ ജീവൻ നിലനിൽക്കാനുള്ള സധ്യത കുറവാണ് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു; സംഭവം പട്ടാമ്പിയില്‍

ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു. മംഗലാപുരം - ചെന്നൈ മെയിലിന്റെ ...

news

മാധ്യമങ്ങൾ ഇനി ‘ദളിത്‘ എന്ന പദം ഉപയോഗിക്കരുതെന്ന് ബോംബെ ഹൈക്കോടതി; വാർത്ത പ്രക്ഷേപണ മന്ത്രാലയത്തിന് കോടതി നിർദേശം നൽകി

ഇനി മുതൽ വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങൾ ദളിത് എന്ന വാക്ക് ഉപയോഗിക്കരുതെന്ന് ബോംബെ ...

news

‘ഗുണം ഇപ്പോഴല്ല, പിന്നെ...’; മാണിക്കെതിരെയുള്ള വാക്പോരില്‍ തിരിച്ചടിച്ച് കുഞ്ഞാലിക്കുട്ടി

കേരളാ കോണ്‍ഗ്രസിനെ (എം) യുഡിഎഫില്‍ എത്തിയതിന്റെ ഗുണം മുന്നണിക്ക് പിന്നീട് ലഭിക്കുമെന്ന് ...

news

ഒന്നര ലക്ഷം ലിറ്റർ മദ്യം ബിവറേജസ് കോർപ്പറേഷൻ ഒഴുക്കി കളയുന്നു; ഒഴുക്കുന്നത് 15 കോടിയുടെ മദ്യം

പതിനഞ്ച് കോടിയോളം രൂപ വിലമതിക്കുന്ന ഒന്നരലക്ഷം ലിറ്റർ മദ്യം ബിവറേജസ് കോർപ്പറേഷൻ ഒഴുക്കി ...

Widgets Magazine